News Sections: India
-
കിംഗ്ഫിഷറിന് വായ്പ: ഐ.ഡി.ബി.ഐ ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 950 കോടി രൂപയുടെ വായ്പ അനുവദിച്ച ഐ.ഡി.ബി.ഐ ബാങ്കിന്റെ നടപടിയില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വായ്പ അനുവദിച്ചതില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും കിംഗ്ഫിഷര്‍ ഉടമയായ…
-
എബോള ബാധിതനെന്ന് സംശയം; ചെന്നൈയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: എബോള രോഗ ബാധിതനെന്ന് സംശയിക്കുന്ന ഒരാളെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെയാണ് ഇന്നുരാവിലെ ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആസ്പത്രിയില്പ്രവേശിപ്പിച്ചത്. വിമാനത്തില്‍വച്ച് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് അടിയന്തരപരിശോധനക്കായി ആശുപത്രിയിലേയ്ക്ക്…
-
ജസ്വന്ത് സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ദില്ലി: കാല്‍തെറ്റി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒരു മണിക്കാണ് ദില്ലിയിലെ വസതിയില്‍…
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ്ങ് രാജ്യസഭയില്‍ ഉറപ്പു നല്കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.രാജീവ് അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളില്‍…
-
വാട്സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ട്രായ് യൂസേജ് ഫീ ഈടാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: വാട്സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ട്രായ് (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) യൂസേജ് ഫീ ഈടാക്കാനൊരുങ്ങുന്നു. വാട്സ് ആപിനു പുറമെ വൈബര്‍, വീ ചാറ്റ്, സ്കൈപ് തുടങ്ങിയ സേവനങ്ങള്‍ക്കും യൂസേജ് ഫീ ചുമത്താനാണ് ട്രായ് നീക്കം.…
-
മുംബൈയില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, 30 ഓളം പേര്‍ക്ക് പരുക്ക്
മുംബൈ: മുംബൈയിലെ വാഷിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ വാഷിയിലെ പാം ബീച്ച് റോഡിലുള്ള ഹോട്ടല്‍ വാന്‍ഡന്‍…
-
ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത്് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കലല്ല കോടതിയുടെ…
-
കാവേരി നദിജല കേസ്: ജസ്റ്റിസുമാരായ കുര്യന് ജോസഫും റോഹിന്‍ടണ്‍ നരിമാനും പിന്മാറി
ന്യൂഡല്‍ഹി: സുപ്രീം കോടതി പരിഗണിക്കുന്ന കാവേരി നദിജല കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസുമാരായ കുര്യന് ജോസഫും റോഹിന്‍ടണ്‍ നരിമാനും പിന്മാറി. കേരളം കൂടി കക്ഷിയായ കേസില്‍ മലയാളി ആയതിനാലാണ് ജസ്റ്റിസ് കുര്യന് ജോസഫ് പിന്മാറിയത്.…
-
ഹൈക്കോടതി ജഡ്ജിയുടെ പീഡനശ്രമം; വനിത ജഡ്ജി രാജിവെച്ചു
ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച് വനിതാ ജഡ്ജി രാജിവച്ചു. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ വനിതാ ജഡ്ജിയാണ് രാജിവച്ചത്. ഇത് സംബന്ധിച്ച പരാതി വനിതാ ജഡ്ജി രാഷ്ട്രപതിക്കും,…
-
മോശം ഭക്ഷണം: ഐ.ആര്.സി.ടി.സി അടക്കം ഒമ്പത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് റയില്‍വേ പിഴ ചുമത്തി
ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിന് ഐ ആര് സി ടി സിയില്‍ നിന്ന് ഒരു ലക്ഷം രൂപ റയില്‍വേ പിഴ ഈടാക്കി. മോശം ഭക്ഷണം വിറ്റതിന് ഐ.ആര്.സി.ടി.സി അടക്കം ഒമ്പത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ റയില്‍വേ…

Local News













