മുംബൈ: ദേശീയ ഓഹരി വിപണി സൂചിക നിഫ്ടി റെക്കോഡ് ഉയര്‍ച്ചയില്‍. നിഫ്ടി ഇന്ന് 7809 പോയിന്റ് വരെയെത്തി. നിഫ്ടി ചരിത്രത്തിലാദ്യമായാണ് ഈ നിലവാരത്തിലെത്തുന്നത്.
സെന്‍സെക്‌സും വ്യാപാരത്തില്‍ഉയര്‍ച്ച കാണിക്കുന്നു. 100പോയിന്റ് ഉയര്‍ന്ന് 26126ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.