മുംബൈ: സച്ചിനെ അറിയില്ലെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷരപ്പോവയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഷരപ്പോവ ക്രിക്കറ്റ് ശ്രദ്ധിക്കുന്ന ആളല്ല, അതുകൊണ്ട് തന്നെ അറിയണമെന്നില്ലെന്നും ഇതില്‍ തന്നെ അപമാനിക്കുന്ന ഒന്നും തന്നെയില്ലെന്നും സച്ചിന്‍ പറഞ്ഞു.
