News Sections: Business
-
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വർധിച്ച് 4480 രൂപയായി. പവന് 80 വർധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71…
-
ആംവേ ഇന്ത്യയുടെയും ന്യൂട്രിലൈറ്റിന്റെയും ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ ആംവേ പ്രഖ്യാപിച്ചു
കൊച്ചി : ആംവേ ഇന്ത്യ, അതിന്റെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി ആംവേ ബ്രാന്ഡിന്റെയും ന്യൂട്രിലൈറ്റ് ഉത്പന്നനിരയുടെ ഗുണങ്ങളും ജനങ്ങളിലെത്തിക്കാന്‍ അമിതാഭ് ബച്ചനു കഴിയുമെന്നു ആംവേ അറിയിച്ചു. കൂടുതല്‍ മെച്ചപ്പെട്ടതും…
-
മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് എസ് ആൻഡ് പി ഉയര്‍ത്തി
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആൻഡ് പി (S&P) ഉയര്‍ത്തി. കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത ‘B+’ ല്‍ നിന്നും സ്റ്റേബിള്‍ ഔട്ട്ലുക്കോടെ ‘BB-‘ ആയാണ് ഉയര്‍ത്തിയത്.…
-
സൈനികര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ധാരണാപത്രം പുതുക്കി ഐസിഐസിഐ ബാങ്ക്-ഇന്ത്യന്‍ ആര്‍മി
കൊച്ചി: കരസേനയിലെ എല്ലാ റാങ്കുകളിലും സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഐസിഐസിഐ ബാങ്കും ഇന്ത്യന്‍ ആര്‍മിയും തമ്മിലുള്ള ധാരണാ പത്രം പുതുക്കി. ഡിഫന്‍സ് സാലറി അക്കൗണ്ട് വഴിയാണ് വര്‍ധിപ്പിച്ച തോതിലുള്ള…
-
7000ത്തിലധികം ഇലക്ട്രിക് ടൂ-വീലര്‍ യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച് വാര്‍ഡ്വിസാര്‍ഡ്
കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലറുകളിലൊന്നായ ‘ജോയ്-ഇ-ബൈക്കി’ന്റെ നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് 2022 സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ 7000ത്തിലധികം ഇലക്ട്രിക്ക് ടൂ-വീലറുകള്‍ വിറ്റഴിച്ചു. സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു കമ്പനി. ഏറ്റവും ഉയര്‍ന്ന എണ്ണം…
-
പിബി ഫിന്‍ടെക് ലിമിറ്റഡ് ഐപിഒ (പോളിസിബസാര്‍ & പൈസബസാര്‍) നവംബര്‍ ഒന്നിന്
കൊച്ചി: പോളിസിബസാര്‍ ഡോട്ട് കോം, പൈസബസാര്‍ ഡോട്ട് കോം എന്നീ ഫിന്‍ടെക് പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ പിബി ഫിന്‍ടെക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. 3,750…
-
10,288 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിച്ചു എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു.2020 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍…
-
നൈക്ക ഐപിഒയ്ക്ക് അപ്സ്റ്റോക്ക് വഴി അപേക്ഷിക്കാം
കൊച്ചി: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നു വരെ നടത്തുന്ന നൈക്ക ഐപിഒയ്ക്ക് അപ്സ്റ്റോക്ക് വഴി അപേക്ഷിക്കാം. 1085 രൂപ മുതല്‍ 1125 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. 5324 രൂപയാണ് ഐപിഒ വഴി…
-
മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട്
കൊച്ചി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യ തയ്യാറാണെന്ന് ഫെഡ്എക്സ് എക്സപ്രസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ്…
-
ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു
തിരുപ്പൂർ: ഇന്ത്യയിലെ മുൻനിര ഡയറക്ട് സെല്ലിങ് , ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു. മാർക്കറ്റിങ് ജനറൽ…

Local News
















