News Sections: Business
-
സ്വർണ വില കൂടി
കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവുണ്ടായി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35,800 രൂപയും ഗ്രാമിന് 4,475 രൂപയിലുമെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ വില വർധിച്ച ശേഷമാണ്…
-
ഉത്സവസീസണിന് മുന്നോടിയായി പ്രീമിയം പോ൪ട്ട്ഫോളിയോ ശക്തമാക്കി ഹീറോ മോട്ടോകോ൪പ്പ് ഏറ്റവും പുതിയ കരുത്തുറ്റ എക്സ് പൾസ് 200 4 വാൽവ് വിപണിയിലിറക്കി
വിസ്മയകരവും സമഗ്രവുമായ പ്രീമിയം പോ൪ട്ട്ഫോളിയോയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് മോട്ടോ൪സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ ഹീറോ മോട്ടോകോ൪പ്പ് പുതിയ എക്സ് പൾസ് 200 4 വാൽവ് പുറത്തിറക്കി. ഓൺ-റോഡ്-ഓഫ്-റോഡ് ക്ഷമത, മികച്ച സാങ്കേതികവിദ്യ,…
-
വെര്‍ച്വല്‍ പ്രോപര്‍ട്ടി പ്രദര്‍ശനമായ ഹോം ഉത്സവ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ് ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചു. ബാങ്ക് അംഗീകരിച്ച പ്രോജക്റ്റുകള്‍ വീട്ടിലോ ഓഫിസിലോ ഇരുന്നുകൊണ്ട് ബ്രൗസുചെയ്ത് അവരുടെ…
-
കാനറ ബാങ്ക് ‘കാനറ റീട്ടെയിൽ ഉത്സവ്’ ആരംഭിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് “കാനറാ റീട്ടെയിൽ ഉത്സവ്” പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതിൽക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. പ്രോസസ്സിംഗ്, ഡോക്യുമെന്റേഷൻ ചാർജുകളുടെ ഇളവ്, മുൻകൂർ…
-
അഡ്വാന്‍സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ച് ടിവിഎസ്
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്‍സൈക്കിളുകളുടെ അഡ്വാന്‍സ്ഡ് ശ്രേണി അവതരിപ്പിച്ചു. ഡേടൈം റണ്ണിങ് ലാംപ് (ഡിആര്‍എല്‍) ഉള്‍പ്പെടുത്തിയുള്ള…
-
നിരവധി സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ…
-
മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള സംവിധാനവുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇക്യുറസ് വെല്‍ത്തുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈലിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.…
-
പ്രത്യേക വായ്പാ പദ്ധതികളുമായി ഐഡിബിഐ ബാങ്ക്
കൊച്ചി: സ്ഥാപക വാരാഘോഷങ്ങളുടെ ഭാഗമായി ഐഡിബിഐ ബാങ്ക് ആരോഗ്യമേഖലയ്ക്കുവേണ്ടി ‘സഞ്ജീവിനി എക്സ്പ്രസ്’ എന്ന പേരില്‍ പുതുക്കിയ വായ്പാപദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ പ്രഫഷണലുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. ആരോഗ്യമേഖലയ്ക്കു…
-
പ്രവാസികള്‍ക്ക് വ്യക്തിഗത കറൻറ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്
കൊച്ചി: പ്രവാസികള്‍ക്കായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര് കറന്റ് അക്കൗണ്ട് ‘സുപ്രീം’ അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എ.ടി.എം. വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം. അക്കൗണ്ടിൽ…
-
ആകര്‍ഷകമായ വാഹന, വിദ്യാഭ്യാസ, ഭവന വായ്പകളുമായി ഐഡിബിഐ ബാങ്ക്
കൊച്ചി: രാജ്യത്തെ ഉത്സവാഘോഷങ്ങള്‍ കൂടുതല്‍ ആവേശകരമാക്കുന്നതിന് ഐഡിബിഐ ബാങ്ക് സ്ഥാപക വാരം പ്രമാണിച്ച് വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നീ റിട്ടെയ്ല്‍ ഉല്പന്നങ്ങള് കൂടുതല്‍ സവിശേഷതകളോടെ അവതരിപ്പിച്ചു. മംഗളകരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന…

Local News

















