News Sections: Business

  • ഭാരത് ബാങ്ക്’ യൂണിറ്റിന് രൂപം കൊടുത്ത് ആക്സിസ് ബാങ്ക്

    ഭാരത് ബാങ്ക്’ യൂണിറ്റിന് രൂപം കൊടുത്ത് ആക്സിസ് ബാങ്ക്

    കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ‘ഭാരത് ബാങ്ക്’ യൂണിറ്റിന് രൂപം കൊടുക്കും. ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ ധനകാര്യ ഉത്പന്നങ്ങള്‍, ഡജിറ്റല്‍ സാന്നിധ്യം…

  • എസ്ബിഐ മൂന്ന് എന്‍ബിഎഫ്‌സികളുമായി സഹകരണ വായ്പാ കരാര്‍ ഒപ്പിട്ടു

    എസ്ബിഐ മൂന്ന് എന്‍ബിഎഫ്‌സികളുമായി സഹകരണ വായ്പാ കരാര്‍ ഒപ്പിട്ടു

    കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി സുപ്രധാനമായൊരു കരാര്‍ ഒപ്പിട്ടു. ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎല്‍ജി) വ്യക്തിഗത അംഗങ്ങള്‍ക്ക് കൃഷിയും…

  • ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് ആംവേ പുറത്തിറക്കി

    കൊച്ചി: മുന്‍നിര എഫ്എംസിജി കമ്പനിയായ ആംവേ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1 പുറത്തിറക്കി. എല്ലുകള്‍ക്ക് ബലക്ഷയമുള്ളവരെ ലക്ഷ്യമിട്ടാണ് ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1 വിപണിയിലെത്തിച്ചത്. പേറ്റന്റുള്ള ബൊട്ടാണിക്കല്‍ ബ്ലെന്‍ഡായ ക്വര്‍സെറ്റിന്‍, ലൈക്കോറൈസ്,…

  • ഗ്രിൽഡ് ചീസിന്റെ രുചിയുമായി ടാക്കോ ബെൽ

    കൊച്ചി : പ്രമുഖ മെക്‌സിക്കൻ റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ഉപഭോക്താക്കൾക്ക് രണ്ട് പുതിയ രുചികൾ കൂടി അവതരിപ്പിക്കുന്നു. ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയുമാണ് മെനുവിൽ കൂട്ടിച്ചേർത്ത പുതിയ രുചികൾ. ഗ്രിൽഡ് ചീസ് ബറിറ്റോ,…

  • ലുമിനിസ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സ്ക്രൈബിങ്ങ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

    പെരിന്തല്‍മണ്ണ ലുമിനിസ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സ്ക്രൈബിങ്ങിന്‍റെ ഉദ്ഘാടന വേളയില്‍ പള്ളിപ്പുറത്ത് വീട്ടില്‍ മുഹമ്മദലി ശിഹാബിന്‍റെ മകന്‍ ഷഹബാസ് അമന് പഠനാവശ്യത്തിനായി ടാബ് ഡോ. ബോബി ചെമ്മണൂര്‍ കൈമാറുന്നു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി,…

  • ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ പിരമല്

    കൊച്ചി: പിരമല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ്, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കും. ഐബിസി റൂട്ടില്‍ ധനകാര്യമേഖലയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഏറ്റെടുക്കലാണിത്. ഇതുവരെ ഐബിസി റൂട്ടിലൂടെ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലുമാണിത്. “ഡിഎച്ച്എഫ്എലിന്‍റെ…

  • ദുബായ് ജൈടെക്‌സ് മേളയിലേക്ക് കോഴിക്കോട് നിന്ന് 21 ഐടി കമ്പനികള്‍

    ദുബായ് ജൈടെക്‌സ് മേളയിലേക്ക് കോഴിക്കോട് നിന്ന് 21 ഐടി കമ്പനികള്‍

    കോഴിക്കോട്: അടുത്ത മാസം ദുബായില്‍ നടക്കുന്ന ആഗോള ടെക്‌നോളജി എക്‌സിബിഷനായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21ഉം കോഴിക്കോട്ട് നിന്ന്. സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്, യുഎല്‍ സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവയിലേറെയും.…

  • പ്രാദേശിക രുചിയുമായി മാഗി അവതരിപ്പിക്കുന്ന പ്രത്യേക ചിക്ക൯ 65 മസാല ന്യൂഡിൽസ്

    കൊച്ചി: കഴിഞ്ഞ ഒരു വ൪ഷമായി വലിയൊരു വിഭാഗം ഉപഭോക്താക്കളും തങ്ങളുടെ വീടുകളിലിരുന്ന് വിവിധ രുചികളും ഭക്ഷ്യവിഭവങ്ങളും പരീക്ഷിക്കുകയാണ്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും സവിശേഷമായ പ്രാദേശിക രുചികളും അനുസരിച്ച് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന കാഴ്ചപ്പാടോടെ…

  • ‘മട്ടു’ എന്ന നിര്‍മിത ബുദ്ധി ഓണ്‍ലൈന്‍ സഹായിയുമായി മുത്തൂറ്റ് ഫിനാന്‍സ്

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് ‘മട്ടു’ എന്ന പേരില്‍ വിര്‍ച്ച്വല്‍ അസിസ്റ്റന്റ് സൗകര്യം…

  • സുസ്ഥിര വികസന ലക്ഷ്യങ്ങള്ക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക്

    സുസ്ഥിര വികസന ലക്ഷ്യങ്ങള്ക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക്

    കൊച്ചി: പാരീസ് ഉടമ്പടിയിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പിന്തുണ നല്കികൊണ്ട് ആക്സിസ് ബാങ്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി പരിപാടികള് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്ഷത്തേക്ക് ഹോള്സെയില് ബാങ്കിംഗിന് കീഴില് സുസ്ഥിര…