News Sections: Business
-
എല്‍സിവി ട്രക്ക് ശ്രേണിയിലെ പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ച് മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന് (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതല്‍ മൈലേജ്…
-
ഫാംഈസിയില്‍ 200ലേറെ എന്‍ജിനിയര്‍മാര്‍ക്ക് അവസരം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ബ്രാന്‍ഡായ ഫാംഈസി ഹൈദരാബാദ്, പൂനെ, എന്‍സിആര്‍ മേഖല എന്നിവടങ്ങളില്‍ ഉടന്‍ ആരംഭിക്കുന്ന ഡെലവപ്മെന്റ് സെന്ററുകളിലേക്ക് പുതുതായി 200ലേറെ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ആരോഗ്യ പരിപാലന രംഗത്തെ…
-
ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് ഐടി കമ്പനികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് കമ്പനികള്‍ കൂടി പുതുതായി പ്രവര്‍ത്തനം ആരംഭിച്ചു. യുഎസിലെ ന്യൂജേഴ്സി ആസ്ഥാനമായ പ്രൊട്ടക്റ്റഡ് ഹാര്‍ബര്‍, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പുതിയ കമ്പനി എംവൈഎം ഇന്‍ഫോടെക്ക്, നെറ്റ്വര്ത്ത് സോഫ്റ്റ്വെയര് സൊലൂഷന്‍സ് എന്നിവരാണ്…
-
തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം ചെയ്തു
കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ തൂത്തുക്കുടിയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുളള പ്രത്യേക തപാല്‍ സ്റ്റാമ്പ്, തപാല്‍ കാര്‍ഡ് എന്നിവ…
-
തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ഇന്ത്യആര്‍എഫ്
കൊച്ചി: ഇന്ത്യാ റിസര്‍ജന്‍സ് ഫണ്ട് (ഇന്ത്യആര്‍എഫ്), ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന്റെ ഭാഗമായ തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളറിന്റെ (555 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം പ്രഖ്യാപിച്ചു. ടിഇഎലിന്റെ നിലവിലുള്ള…
-
ലിയോ ക്ലബ് ഡിസ്ട്രിക്ട് ഭാരവാഹികൾ സ്ഥാനമേറ്റു
വലപ്പാട് മണപ്പുറം ഹൗസിൽ വെച്ചു നടന്ന ചടങ്ങ് ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസ് എം ഡിയുമായ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു. വലപ്പാട്: ലിയോ ക്ലബ് ഡിസ്ട്രിക്ട് 318 D…
-
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ആക്കി മാറ്റാം
കൊച്ചി: പിഒഎസ് വഴിയും ഓണ്‍ലൈനായും സാധനങ്ങള്‍ വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് എണ്ണായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള തുകകള്‍ ഇഎംഐ ആക്കി മാറ്റാനാവും. രേഖകള്‍ സമര്‍പ്പിക്കുകയോ പ്രോസസിങ് ഫീസ്…
-
എല്‍ജിബിടിക്യൂഐഎ പ്ലസ് സമൂഹത്തിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ആക്സിസ് ബാങ്ക് ‘കം ആസ് യു ആര്’ നയം പ്രഖ്യാപിച്ചു
കൊച്ചി: എല്ലാ വിഭാഗക്കാര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുകയും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ‘ഡില് സേ ഓപണ്‍’ ചിന്താഗതിയുടെ ഭാഗമായി ആക്സിസ് ബാങ്ക് എല്‍ജിബിടിക്യൂഐഎ പ്ലസ് സമൂഹത്തില്‍ നിന്നുള്ള ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായുള്ള ‘കം ആസ് യു…
-
ഇസാഫ് ബാങ്ക് കോര്‍പ്പറേറ്റ് അനെക്സ് ഉദ്ഘാടനം ചെയ്തു
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് അനെക്സ് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം കെ വർഗിസ്, ഇസാഫ് ബാങ്കിന്റെ…
-
ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തല്‍ക്ഷണം സാധ്യമാക്കി ഐസിഐസിഐ ഐമൊബൈല്‍ പേ ആപ്പ്
കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ ദശലക്ഷക്കണക്കിന് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ഐമൊബൈല്‍ പേയിലൂടെ ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് ഉടന്‍ നടത്താം. നിമിഷങ്ങള്‍ക്കകം ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡ്…

Local News
















