News Sections: Business
-
പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ ഷോറൂം തുറന്ന് ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്സ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സമ്പര്‍ക്ക രഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോണ്ട ബിഗ്വിങ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു. വെര്‍ച്വല്‍ റിയാല്‍റ്റി…
-
ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി മലമ്പുഴയിലും
മലമ്പുഴ: “ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അർഹരായ അൻപത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മൊബൈൽ ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ പ്രമോട്ടർ സുഷമ…
-
ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നു വിസ ക്രെഡിറ്റ് കാര്‍ഡുകള്‍
കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്.നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ്…
-
ആക്സിസ് ബാങ്ക് ഭാരത് പേയുമായി സഹകരിക്കുന്നു
കൊച്ചി: വ്യാപാരികള്‍ക്കിടയിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ഭാരത് പേയും തമ്മില്‍ സഹകരിക്കുന്നു. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്സിസ്…
-
അളവെടുക്കാന്‍ നിര്‍മിത ബുദ്ധി; തയ്യല്‍കാര്‍ക്കും വസ്ത്ര വ്യാപാരികള്‍ക്കും ആപ്പ് ഒരുക്കി കോഴിക്കോട്ടെ ഐടി കമ്പനി
കോഴിക്കോട്: വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്ഫോമുകളുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സാധാരണക്കാരായ തയ്യല്‍കാര്‍ക്കും വസ്ത്രങ്ങള്‍ തയ്പ്പിച്ചു വില്‍ക്കാവുന്ന വേറിട്ടൊരു ഓണ്‍ലൈന്‍ ഫാഷന്‍ മാള്‍ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഗവ.…
-
കാനറാ ബാങ്ക് സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി
കൊച്ചി: കാനറാബാങ്ക് ഈ മാസം ആരംഭിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി. കാനറാബാങ്ക് ജീവനക്കാർ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ്…
-
കെയർ റേറ്റിങ്ങിനു പിന്നാലെ മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് ഉയർത്തി ഇന്ത്യാ റേറ്റിങ്സും
മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സിന് ലഭിച്ച ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പ്രഖ്യാപിക്കുന്നു. ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആന്‍ മേരി ജോര്‍ജ്, ചെയര്‍പേഴ്സണ്‍ നിസി മാത്യു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.…
-
‘ബില്‍റ്റ് ടു ഓര്‍ഡര്‍’ പ്ലാറ്റ്ഫോമുമായി ടിവിഎസ് മോട്ടോര്‍ കമ്പനി
കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ‘ബില്‍റ്റ് ടു ഓര്‍ഡര്‍’ (ബിടിഒ) പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ബിസിനസായ ടിവിഎസ് ബിടിഒ പ്ലാറ്റ്ഫോം ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത്…
-
ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡർ
ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തിൽ നടത്തുന്ന ക്യാമ്പെയ്നുകളിൽ ദുൽഖറാണ് അഭിനയിക്കുന്നത്. ഇന്ത്യയുടെ ഫാഷൻ എക്സ്പേർട്ടായി മിന്ത്രയെ ഉയർത്തിക്കാട്ടുന്ന ക്യാമ്പെയ്ൻ മറ്റ് മേഖലകളിലുമുണ്ട്. ഇന്ത്യയിലെ എണ്ണം പറഞ്ഞ സെലിബ്രിറ്റികളാണ്…
-
ഇന്ത്യയിലെ മുന്‍നിര ബിസിനസ് ടു ബിസിനസ് ലോജിസ്റ്റിക് സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ട് ഡല്‍ഹിവറി സ്പോട്ടനെ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: സമ്പൂര്‍ണ ലോജിസ്റ്റിക് സേവനങ്ങള്‍ നല്കുന്ന മുന്‍നിര സ്ഥാപനവും ഇന്ത്യയിലെ സപ്ലെ ചെയിന്‍ സേവന കമ്പനിയുമായ ഡല്‍ഹിവറി ബംഗളൂരു ആസ്ഥാനമായ സ്പോട്ടന്‍ ലോജിസ്റ്റികിനെ ഏറ്റെടുക്കുന്നതായി സ്ഥിരീകരിച്ചു. ബിസിനസ് ടു ബിസിനസ് മേഖലയിലെ ഡല്‍ഹിവറിയുടെ നിലവിലെ…

Local News














