News Sections: Business
-
മൂന്ന് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി ഗോദ്റെജ്
കൊച്ചി: ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡുകളുമായി ഇ-കൊമേഴ്സ് ബിസിനസ് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ജിസിപിഎല്‍) മൂന്ന് നൂതന ഡിജിറ്റല്‍ നേറ്റീവ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. ഗോദ്റെജ് ഈസി, ഗോദ്റെജ് പ്രൊട്ടക്റ്റ്, ഗുഡ്നൈറ്റ് എന്നീ ബ്രാന്‍ഡുകള്‍ക്ക്…
-
ഉപഭോക്താക്കള്ക്ക് ഓഫറുകളുടെ പെരുമഴയുമായി എസ്ബിഐ
കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്ഷം ആഘോഷിക്കുന്ന ഈ വേളയില് ഉപഭോക്താക്കള്ക്ക് ഓഫറുകളുടെ പെരുമഴയുമായി എസ്ബിഐ. റീട്ടെയില് വായ്പ, നിക്ഷേപം തുടങ്ങിയവയിലാണ് ഓഫറുകള്. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് ഇളവുകള് പ്രഖ്യാപിച്ച എസ്ബിഐ കാര്…
-
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടര്; വില 99,999 രൂപ
കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില് വിപ്ലവം സൃഷ്ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചു. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില് എത്തുന്ന സ്കൂട്ടര്…
-
‘എക്സ്യുവി 700’ അവതരിപ്പിച്ച് മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എസ്യുവി യുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് എക്സ്യുവി 700 (എക്സ്യുവി, സെവന്‍ ഡബിള്‍ ‘ഒ’ എന്ന് വിളിക്കും) അവതരിപ്പിച്ചു. രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്യ ദിനത്തിന് ഏതാനും…
-
ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് വാഹനങ്ങൾക്കും ഉപയോഗിക്കാം
കൊച്ചി: ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ്…
-
സ്വർണ വിലയിൽ വർധന പവന് 34960 രൂപ
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ വില 34960 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4370 ആയി. ഇന്നലെ സ്വര്‍ണ…
-
“കൈത്തറിക്കൊരു കൈത്താങ്” പദ്ധതിയുമായി ഇസാഫ്
കൊച്ചി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നബാര്‍ഡുമായി സഹകരിച്ച് കൈത്തറിക്കൊരു കൈത്താങ് പദ്ധതിക്ക് ഇസാഫ് തുടക്കമിട്ടു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍…
-
നാവിക സേനയ്ക്ക് ഓണര്‍ ഫസ്റ്റ് അക്കൗണ്ടുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
കൊച്ചി: നാവിക സേന ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചനാവികര്‍ക്കും ഓണര്‍ ഫസ്റ്റ് എന്ന പേരില്‍ പ്രീമിയം ബാങ്കിങ് സേവനം നല്‍കുന്നതിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവച്ചു. സേനയില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരുടേയും…
-
യുടിഐ വാല്യു ഓപര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ ആസ്തികള്‍ 6,300 കോടി രൂപ കടന്നു
കൊച്ചി: യുടിഐ വാല്യു ഓപര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 6,300 കോടി രൂപയിലെത്തിയതായി 2021 ജൂലൈ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നാലര ലക്ഷത്തിലേറെ യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്. പദ്ധതിയുടെ നിക്ഷേപത്തില്‍ എഴുപതു ശതമാനവും…
-
ഓണം ഡിജിറ്റല്‍ ഫിലിം അവതരിപ്പിച്ച് ഗുഡ്നൈറ്റ്
കൊച്ചി: ആഘോഷ വേളകളില്‍ ജനങ്ങളെ സുരക്ഷിതരായി ഇരിക്കാന്‍ പ്രരിപ്പിക്കുന്നതിന്, ഇന്ത്യയിലെ പ്രമുഖ ഗാര്‍ഹിക അണുനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ്, ഓണം സ്പെഷ്യല്‍ ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി. പുതിയ സാധാരണ കാലത്തെ ആഘോഷങ്ങളാണ് പ്രത്യേക ഫിലിമില്‍ പ്രതിപാദിക്കുന്നത്.…

Local News


















