News Sections: Business
-
ഷാര്‍ക്ക് സീരീസ് സോളാര്‍ പാനല്‍ പുറത്തിറക്കി ലൂം സോളാര്‍
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിനു കീഴിലുള്ള സോളാര്‍ ടെക് സ്റ്റാര്‍ട്ടപ്പും മോണോ പാനല്‍ വിഭാഗത്തില്‍ നേതൃനിരയിലുള്ളവരുമായ ലൂം സോളാര്‍ ‘ഷാര്‍ക്ക് സീരീസ്’ എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സോളാര്‍ പാനലുകള്‍ പുറത്തിറക്കി.…
-
കാർഷിക ഉല്പാദന ഉപാധികളുടെ വിപണന രംഗത്തേക്ക് ഇസാഫ് അഗ്രോ കോപ്പറേറ്റീവ്
തൃശ്ശൂർ: കാർഷിക ഉല്പാദന ഉപാധികളുടെ വിപണനരംഗത്തേക്ക് സാന്നിധ്യമറിയിച്ച് ഇസാഫ്. കൃഷിക്കാർക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള കാർഷികോൽപാദന ഉപാധികളായ വിത്ത്, ജീവാണു വളങ്ങൾ, ജൈവ കീടനാശിനികൾ, ജൈവവളങ്ങൾ, രാസവളങ്ങൾ, സൂക്ഷ്മ മൂലക കൂട്ടുകൾ എന്നിവ ലഭ്യമാക്കുന്നതിനായി…
-
ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഡിജിഷീല്ഡ് പ്രീമിയത്തില്‍ 15 ശതമാനം കുറവ്
കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡിജിഷീല്ഡ് പദ്ധതിയുടെ പ്രീമിയത്തില്‍ 15 ശതമാനം വരെ ഇളവു വരുത്തി. ടേം ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ഏറ്റവും മല്‍സരാധിഷ്ഠിത പദ്ധതിയാക്കി ഇതിനെ മാറ്റും വിധമാണ് ഈ പ്രഖ്യാപനം.…
-
മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; 10.47 ശതമാനം വരെ വാര്‍ഷിക ലാഭം നേടാം
കൊച്ചി: മുന്‍നിര ബാങ്കേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രത്തിന്റെ (എന്‍.സി.ഡി) ഇഷ്യൂ ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ വിവിധ കാലാവധികളിലായി 8.75 ശതമാനം മുതല്‍…
-
ഏറ്റവും പുതിയ സിബി200എക്സ് നിരത്തിലെത്തിച്ച് ഹോണ്ട
കൊച്ചി: വളര്ുകൊണ്ടിരിക്കു 180-200സിസി മോ’ോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഹോണ്ട മോ’ോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂ’ര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ സിബി200എക്സ് മോ’ോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം യാത്രാനുഭവം…
-
വെസ്പ , ആപ്രീലിയ സ്കൂട്ടറുകൾക്ക് വൻ ഓണം ഓഫറുകൾ
തിരുവനന്തപുരം: വെസ്പ , അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് നിർമാതാക്കളായ പിയാജിയോ വൈഹിക്കിൾസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു.ഓണം ഓഫറുകളുടെ ഭാഗമായി മുഴുവൻ വെസ് പ & അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് സൗജന്യ ഇൻഷൂറൻസ് ആണ് വാഗ്ദാനം…
-
ഇസാഫ് ബാങ്ക് കർഷകരെ ആദരിച്ചു
തൃശ്ശൂർ: കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജൈവകൃഷി സാധ്യതകള്‍, കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ എന്നിവയായിരുന്നു വിഷയം. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍…
-
ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിനും ടാലന്റ് കപ്പിനുമുള്ള ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ചെന്നൈയില്‍ ഈ വാരാന്ത്യത്തില്‍ തുടക്കം കുറിക്കുന്ന, 2021 എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനുള്ള റൈഡേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.…
-
ആംവേ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളുടെ അംബാസിഡറായി മീരാബായ് ചാനുവിനെ പ്രഖ്യാപിച്ചു
കൊച്ചി: ആംവേ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി ഒളിമ്പിക് മെഡല്‍ ജേതാവ് സായ്കോം മീരാബായ് ചാനുവിനെ നിയമിച്ചു. ന്യൂട്രിലൈറ്റ് ഡെയിലി, ഒമേഗാ, ആള് പ്ലാന്റ് പ്രോട്ടീന്‍ തുടങ്ങിയ ആംവേ ഉത്പന്നങ്ങളുടെ വിവിധ മാധ്യമങ്ങളിലുള്ള പ്രചാരണത്തിന്…
-
പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ‘ഇ-ഷീല്‍ഡ് നെക്സ്റ്റ്” അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്
കൊച്ചി : ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്, രാജ്യത്തെ ഏറ്റവും വിശ്വസനീയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സുകളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്…

Local News














