News Sections: Business

  • തൃശൂർ മെഡിക്കൽ കോളേജിനു സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ

    തൃശൂർ മെഡിക്കൽ കോളേജിനു സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ

    തൃശ്ശൂർ : തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റൽ വിഭാഗത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ രണ്ടേകാൽ ലക്ഷം രൂപ വിലവരുന്ന ആവശ്യോപകരണങ്ങൾ കൈമാറി. ആശുപത്രിയിലേക്കാവിശ്യമായ നാല് ട്രോളികൾ, ആറ് വീൽചെയറുകൾ , പീഡിയാട്രിക് വിഭാഗത്തിലേക്ക് നേത്ര…

  • ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

    ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

    കൊച്ചി: ഫാര്‍മ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് നേതൃത്വം ശക്തിപ്പെടുത്തി. വിവിധ രംഗങ്ങളില്‍ പരിചയവും അറിവുമുള്ള നാലു സ്വാതന്ത്ര്യ ഡയറക്ടര്‍മാരെയാണ് കമ്പനി കൂട്ടിചേര്‍ത്തിരിക്കുന്നത്. ഡോ.ഷൈലേഷ് അയ്യങ്കാര്‍,…

  • സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്

    സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്

    കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,480 രൂ​പ​യും പ​വ​ന് 35,840 രൂ​പ​യു​മാ​യി. ചൊ​വ്വാ​ഴ്ച വി​ല ഇ​ത്ര​ത​ന്നെ വ​ർ​ധി​ച്ച…

  • കാനറ ബാങ്കിന് മൂന്നിരട്ടി ലാഭ വര്‍ധന

    കാനറ ബാങ്കിന് മൂന്നിരട്ടി ലാഭ വര്‍ധന

    കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്കിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 190 ശതമാനം…

  • ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐ.പി.ഒ.യ്ക്ക്

    കൊച്ചി: കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്‍പ്പന(ഐ.പി.ഒ.)യ്ക്കുള്ള കരടുരേഖ വീണ്ടും ‘സെബി’ക്ക് സമര്‍പ്പിച്ചു. 998 കോടി രൂപയുടെ മൂലധന സമാഹരണമാണ് ബാങ്കിന്റെ ലക്ഷ്യം. ജനുവരിയില്‍ ബാങ്ക് കരടുരേഖ സമര്‍പ്പിച്ചിരുന്നെങ്കിലും…

  • വികസനത്തിലേക്ക് കുതിച്ച് സൈബർ പാർക്ക്:  42744 ചതുരശ്രയടി സ്ഥലം ഉടൻ പ്രവർത്തനമാരംഭിക്കും

    വികസനത്തിലേക്ക് കുതിച്ച് സൈബർ പാർക്ക്: 42744 ചതുരശ്രയടി സ്ഥലം ഉടൻ പ്രവർത്തനമാരംഭിക്കും

    കോഴിക്കോട്: വികസനത്തിലേക്ക് കുതിച്ച് കോഴിക്കോട് സൈബർ പാർക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബിൽഡിങ്ങിന്റെ ബെയ്സ്മെന്റ് ഏരിയയിൽ 42744 ചതുരശ്രയടിയിൽ 31 ചെറിയ കമ്പനികൾക്കായി ഓഫീസുകൾ സജ്ജമാക്കും . എല്ലാ സജ്ജീകരണത്തോടുകൂടി ഒരുങ്ങുന്ന ഓഫീസുകളിൽ…

  • ഫെഡറല്‍ ബാങ്കിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന  പ്രവര്‍ത്തനലാഭം

    ഫെഡറല്‍ ബാങ്കിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭം

    കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പ്രവര്‍ത്തനലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 932.38…

  • ‘സ്‌പോട്ട്‌ലൈറ്റ്’ ഹോം ക്യാമറ ശ്രേണിയുമായി ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്

    ‘സ്‌പോട്ട്‌ലൈറ്റ്’ ഹോം ക്യാമറ ശ്രേണിയുമായി ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്

    കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്‌റെജ് & ബോയ്സിന്റെ സുരക്ഷാ ബിസിനസ് വിഭാഗമായ ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ‘സ്‌പോട്ട്‌ലൈറ്റ്’ എന്ന പേരില്‍ ഹോം ക്യാമറ ശ്രേണി വിപണിയില്‍ എത്തിച്ചു. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയതു…

  • ആകര്‍ഷകമായ പത്തു നിറങ്ങളില്‍ ഒല സ്‌ക്കൂട്ടര്‍

    ആകര്‍ഷകമായ പത്തു നിറങ്ങളില്‍ ഒല സ്‌ക്കൂട്ടര്‍

    കൊച്ചി: ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത സ്‌ക്കൂട്ടര്‍ സവിശേഷമായ പത്തു വ്യത്യസ്ത നിറങ്ങളിലാവും അവതരിപ്പിക്കുകയെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇത്ര വിപുലമായ വര്‍ണങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള അവസരം ഇരുചക്ര വാഹനങ്ങളില്‍…

  • ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിച്ചു

    ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിച്ചു

    കൊച്ചി: ഐസിഐസിഐ ബാങ്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സംയുക്തമായി ‘ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിക്കുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങളാണ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍…