News Sections: Business
-
പുതിയ സൂപ്പര്‍ ടോപ്പ്-അപ്പ് ഹെല്‍ത്ത് പോളിസിയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: മെഡിക്കല്‍ ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ധിക്കുകയും സാധാരണ ആരോഗ്യ കവറേജുകള്‍ക്കപ്പുറത്തേക്ക് കടന്ന് ഉപഭോക്താവിന്റെ പോക്കറ്റിനെ ബാധിക്കുകയും ചെയ്യുന്ന വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പുതിയ റിലയന്‍സ് ഹെല്‍ത്ത്…
-
ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍
കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ…
-
499 രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം
വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി അറിയിച്ചു. olaelectric.com വഴി 499…
-
ഡിജിറ്റല്‍ രംഗത്ത് ഒട്ടേറെ പുതുമകളുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: സെല്‍ഫി എടുത്തു കൊണ്ട് അക്കൗണ്ട് തുടങ്ങാനാവുന്ന ഫെഡ്സെല്‍ഫി, വീഡിയോ കോളിലൂടെ അക്കൗണ്ട് ആരംഭിക്കാനാവുന്ന ഫെഡറല്‍ 24 7 തുടങ്ങിയവ ഉള്‍പ്പെടെ ഡിജിറ്റല്‍ രംഗത്ത് ഒട്ടനവധി പുതുമകള്‍ അവതരിപ്പിച്ച ഫെഡറല്‍ ബാങ്കില്‍ നിന്ന് മറ്റൊരു…
-
പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി മഹീന്ദ്ര, പ്രാരംഭ വില 8.48 ലക്ഷം
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളിലൊന്നും ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്പനിയുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍4…
-
2021 ഗോള്‍ഡ് വിങ് ടൂറിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ച് ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മുന്‍നിര മോഡലായ 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ വിതരണം തുടങ്ങി. കമ്പനിയുടെ എക്സ്‌ക്ലൂസീവ് പ്രീമിയം റീട്ടെയില്‍ ഔട്ട്ലെറ്റുകളായ ഗുരുഗ്രാം, മുംബൈ,…
-
ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐ ബാങ്ക്
കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐയുടെ ‘ഐഡിലൈറ്റ്സ് മണ്‍സൂണ്‍ ബൊണാന്‍സ’. ഐസിഐസിഐ സ്റ്റാക്കിന്റെ പിന്തുണയോടെയുള്ള ഓഫറുകളില്‍ നിത്യാവശ്യങ്ങള്‍,വര്‍ക്ക് ഫ്രം ഹോം, ആരോഗ്യ-ലൈഫ് സ്‌റ്റൈല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഇ-കൊമേഴ്സിലെ പ്രമുഖ ബ്രാന്‍ഡുകള്‍, മൊബൈലുകള്‍, ഇലക്ട്രോണിക്ക്സ്,…
-
സുസുക്കി 125 സിസി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹി : സുസുക്കി 125 സിസി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ചു. ഇന്‍പുട്ട് ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധനവ് നടപ്പിലാക്കിയതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പറഞ്ഞു. മാക്സി-സ്‌കൂട്ടര്‍ ഡിസൈനുകളില്‍ രണ്ട് വേരിയന്റുകളിലാണ്…
-
ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കടന്നു
കൊച്ചി: ഐസിഐസിഐയും ബാങ്കും ആമസോണ്‍ പേയും ചേര്‍ന്ന് 20 ലക്ഷത്തിലധികം ‘ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ‘ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ലു കുറിക്കുന്ന സംയുക്ത ക്രെഡിറ്റ് കാര്‍ഡായി ഇത്…
-
സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനവുമായി കാനറാ ബാങ്ക്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി. കാനറാ ബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വിഡിയോയിലൂടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച്…















