News Sections: Business
-
ഐസിഐസിഐ സ്റ്റാക് ഫോര്‍ കോര്പറേറ്റ്സ്: കമ്പനികള്ക്കക്കുള്ള സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന്
കൊച്ചി: കോര്‍പറേറ്റ് മേഖലയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്ന സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന് ‘ ഐസിഐസിഐ സ്റ്റാക് ഫോര്‍ കോര്പറേറ്റ്സ’, ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. പ്രമോട്ടര്‍മാര്‍, ഗ്രൂപ്പ് കമ്പനികള്‍, ജീവനക്കാര്‍, ഡീലര്‍മാര്‍ തുടങ്ങി ഒരു…
-
2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട
കൊച്ചി: 2021 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഡംബര ടൂറിങിന്റെ പര്യായമായ പുതിയ മോഡല്‍ പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇന്ത്യന്‍ വിപണിയിലേക്ക്…
-
മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസുമായി ഗോദ്റെജ് ആന്‍ഡ് ബോയ്സ്
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസ് ആരംഭിക്കുന്നു. ഓട്ടോമൊബൈല്‍, എയ്റോസ്പേസ്, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍സൈറ്റ് കാലിബ്രേഷന്‍…
-
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 350 കോടി അറ്റാദായം
കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ഇരട്ടി പാദവാര്‍ഷിക ലാഭം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 350 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ…
-
ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്സിന് വന്‍ കുതിപ്പ്
കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെ ഉപയോക്താളെ സ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്…
-
ദോഡ് ല ഡയറി ഐപിഒ ജൂണ്‍ 16 മുതല്‍
കൊച്ചി: ദോഡ് ല ഡയറിയുടെ പ്രാഥമിക ഓഹരി വില്പന ജൂണ്‍ 16 മുതല്‍ 18 വരെ നടത്തും. 421 രൂപ മുതല്‍ 428 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 35 ഓഹരികള്‍ക്കും തുടര്‍ന്ന്…
-
കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന് ശ്രേണിയുമായി ഗോദ്റെജ്
കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന് അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനുകള്‍ക്ക് കഴിയും.…
-
ഉപഭോക്താക്കൾക്ക് നേരിട്ട് കാറുകൾ വിൽക്കാനൊരുങ്ങി ബെൻസ്
രാജ്യത്ത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുമെന്ന് അറിയിച്ച് പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സേഡസ് ബെന്‍സ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു . ഇനിമുതല്‍ കമ്ബനി നേരിട്ട് ഡീലര്‍ഷിപ്പുകളിലെ സ്റ്റോക്ക് സംബന്ധമായ ചെലവുകള്‍ വഹിക്കുമെന്നും…
-
പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ഉടനെത്തും.
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡല്‍ ക്ലാസിക് 350ന്റെ 2021 പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. വാഹനം ചില ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുത്തന്‍ ബൈക്കിന്റെ…
-
പരിസ്ഥിതി ദിനത്തില്‍ സുസ്ഥിര ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ഗോദ്റെജ് ഇന്റീരിയോ
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, ആഗോള പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഊര്‍ജ കാര്യക്ഷമത, ജല സംരക്ഷണം, കാര്‍ബണ്‍ ന്യൂട്രാലിറ്റി, പുനരുപയോഗ ഊര്‍ജ പങ്കാളിത്തം എന്നിവയിലെ സുസ്ഥിര ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചതായി ഗോദ്റെജ് ഗ്രൂപ്പിന്റെ…

Local News

















