News Sections: Business
-
വി-ഗാര്‍ഡ് ലാഭത്തില്‍ 112 ശതമാനം വര്‍ധന
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 68.39 കോടി രൂപ അറ്റാദായം നേടി. 112 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം…
-
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍ 28.07% വര്‍ധന
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 28.07 ശതമാനം വര്‍ധിച്ച് 415.84 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 324.70 കോടി രൂപയായിരുന്നു ഇത്.…
-
ഇന്ത്യയിലുടനീളം ഹെല്‍ത്ത് കെയര്‍ ബിസിനസ് ശക്തിപ്പെടുത്തി ഗോദ്റെജ് ഇന്റീരിയോ
കൊച്ചി: രാജ്യത്തെ കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, ബെഡുകളുടെ ഉല്പാദന ശേഷി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിദിനം 2.5 മടങ്ങ് വര്‍ധിപ്പിച്ചതായി ഗോദ്റെജ്…
-
മണപ്പുറം ഫിനാന്‍സിന് 1,724.95 കോടി രൂപയുടെ അറ്റാദായം, റെക്കോര്‍ഡ് വര്‍ധന
കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1,724.95 കോടി രൂപയുടെ അറ്റാദായം. എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായമാണിത്. ഇത്തവണ 16.53 ശതമാനമാണ്…
-
‘പോക്കറ്റ്സ്’ ഡിജിറ്റല്‍ വാലറ്റിനെ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ‘പോക്കറ്റ്സ്’ ഡിജിറ്റല്‍ വാലറ്റുമായി യുപിഐ ഐഡിയെ ലിങ്ക് ചെയ്യാവുന്ന നൂതന സൗകര്യം ഏര്‍പ്പെടുത്തി. ഏതെങ്കിലും സേവിങ് അക്കൗണ്ടുമായി ഇത്തരം ഐഡികള്‍ ലിങ്ക് ചെയ്യണമെന്ന നിലവിലെ വ്യവസ്ഥ ഇതോടെ മാറുകയാണ്.…
-
ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തു ലക്ഷം ഡോളര്‍ സംഭാവന ചെയ്യത് ട്രാന്‍സ് യൂണിയനും ട്രാന്സ്യൂണിയന് സിബിലും
കൊച്ചി: ഇന്ത്യയിലെ കോവിഡ് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാന്‍സ് യൂണിയനും ട്രാന്‍സ് യൂണിയന് സിബിലും പത്തു ലക്ഷം ഡോളര്‍ സംഭാവന ചെയ്യും. ആരോഗ്യ സേവനത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യാനായി ഡയറക്ട് റിലീഫ്, യുണൈറ്റഡ് വേ മുംബൈ…
-
ആശീര്‍വാദ് മൈക്രോഫിനാന്‍സിന് 15 ദശലക്ഷം ഡോളറിന്റെ രാജ്യാന്തര വായ്പ
കൊച്ചി: മണപ്പുറം ഫിനാന്‍സ് സബ്സിഡിയറിയും ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിതര മൈക്രോഫിനാന്‍സ് കമ്പനിയുമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന് യുഎസ്എ ആസ്ഥാനമായ വേള്‍ഡ് ബിസിനസ് കാപിറ്റലിന്റെ 15 ദശലക്ഷം ഡോളർ വായ്പാ സഹായം. യുഎസ്…
-
ഈ തായ്വാനീസ് സ്കൂട്ടർ കമ്പനിയും ഇന്ത്യയിലേക്ക്
തായ്വാനീസ് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഗോഗോറോ തങ്ങളുടെ മോഡല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഗൊഗോറോയുടെ വിവ ഇലക്ട്രിക് സ്കൂട്ടര്‍ ആണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ…
-
വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് അവതരിപ്പിച്ച് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്
കൊച്ചി: ഉറപ്പായ സ്ഥിര വരുമാനവും അധിക ബോണസും ലഭ്യമാക്കുന്ന രീതിയില്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് വിഷന്‍ ലൈഫ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക്…
-
പെഷോതന് ദസ്തൂര്‍ യുടിഐ മ്യൂച്വല്‍ ഫണ്ട് സെയില്‍സ് തലവന്‍
കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് ഗ്രൂപ്പ് പ്രസിഡന്റും സെയില്‍സ് മേധാവിയുമായി പെഷോതന് ദസ്തൂറിനെ നിയമിച്ചു.ധനകാര്യ സേവന മേഖലയിലെ 27 വര്‍ഷത്തെ വിലയേറിയ അനുഭവവുമായാണ് ദസ്തൂര്‍ യുടിഐ മ്യൂച്വല്‍ ഫണ്ടില്‍ ചേരുന്നത്. നേരത്തെ ഫ്രാങ്ക്ളിന് ടെമ്പിള്ടണ്…

Local News

















