News Sections: Business
-
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു, ഇന്ന് കുറഞ്ഞത് 360 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
-
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കുതിച്ചുകയറുകയായിരുന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരൊറ്റ ദിവസം കൊണ്ട് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന് വില. നവംബര്‍ ആദ്യം 37,680 രൂപയിലെത്തിയ ശേഷം സ്വര്‍ണവില…
-
സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു; പവന് 38,880 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവ്. പവന് 160 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില പവന് 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍…
-
സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു.
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 4,720ഉം, പവന് 37,760ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഗ്രാമിന് 35 രൂപയും…
-
സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി
കേരളത്തില്‍ സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസം 37,560 രൂപയില്‍ തുടര്‍ന്ന ശേഷമാണ് വില കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും…
-
ചാര്‍ജറും ഇയര്‍പോഡും ഇല്ലാത്ത ഐഫോണ്‍ എത്തി
ഒക്ടോബര്‍ 13ന് ഓണ്‍ലൈനായി നടന്ന ഇവന്റില്‍ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഐഫോണ്‍ 12 സീരിസ് പുറത്തിറക്കി. ഫോണില്‍ ചാര്‍ജറും ഇയര്‍പോഡും ഉണ്ടാവില്ലെന്നതാണ് ഇതിന്‍്റെ മുഖ്യ സവിശേഷത. ഓണ്‍ലൈന്‍ ലോഞ്ച് ഇവന്റിലാണ് ആപ്പിള്‍ ഇക്കാര്യം…
-
ഫ്ലിപ്പ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ഫെസ്റ്റിവലായ ബിഗ് ബില്യണ്‍ ഡെയ്സ് ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്നു; മോട്ടോ ജി 9-ന് 1500 രൂപ വിലക്കുറവ്
ഫ്ലിപ്പ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ഫെസ്റ്റിവലായ ബിഗ് ബില്യണ്‍ ഡെയ്സ് ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്നു. ഓഫറുകളിടെ ഭാഗമായി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ സാംസങ്, മോട്ടറോള ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. മോട്ടറോള അതിന്റെ ജി…
-
മോട്ടറോള സ്മാര്‍ട്ട് ടിവി, റഫ്രിജറേറ്ററുകള്‍ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു
മോട്ടറോള അതിന്റെ പുതിയ ശ്രേണി സ്മാര്‍ട്ട് ടിവികള്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മറ്റ് ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് പേരുകേട്ടതാണ്, കൂടാതെ മുമ്ബ് കുറച്ച് ടിവികളും പുറത്തിറക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് എയര്‍…
-
2 ലക്ഷം നല്കി ബുക്ക് ചെയ്യൂ; ഔഡി ക്യു 2 സ്വന്തമാക്കാം
2016 -ല്‍ ജനീവ മോട്ടോര്‍ ഷോയിലാണ് ഔഡി Q2 ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ മാസം ആദ്യം കമ്ബനി ഫെയ്സ്ലിഫ്റ്റഡ് Q2 യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പുത്തന്‍ എസ് യു വിയായ ക്യു…
-
സംസ്ഥാനത്ത സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു.പവന് 37,480 രൂപ.
സംസ്ഥാനത്ത സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 37, 480 രൂപയിലും, ഗ്രാമിന് 4,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും…

Local News














