News Sections: Business
-
ഇടവേളയ്ക്കു ശേഷം സ്വർണവിലയിൽ വർധന.
കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു വര്‍ധിച്ചത്. വില 35,760 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാം വില പത്തു…
-
എജി ആന്റ് പി പ്രഥമിന്റെ കേരളത്തിലെ ആദ്യ രണ്ട് സിഎന്‍ജി സ്റ്റേഷനുകള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ:ആഗോള എല്‍എന്‍ജി നിര്‍മ്മാതാക്കളും വാതക വിതരണക്കാരുമായ എജി ആന്റ് പി ആലപ്പുഴയില്‍ രണ്ട് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) സ്റ്റേഷനുകള്‍ ആരംഭിച്ചു. എജി ആന്റ് പി പ്രഥം എന്ന ബ്രാന്‍ഡ് നാമത്തിലാണ് സ്റ്റേഷനുകള്‍ ആരംഭിച്ചത്.…
-
സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവിയുടെ ഡെലിവറി കൊച്ചിയില്‍ ആരംഭിച്ചു
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ ഏറ്റവും പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവിയുടെ വിതരണം കൊച്ചിയിലെ ലാ മെയ്സന്‍ സിട്രോന്‍ ഫിജിറ്റല്‍ ഷോറൂമില്‍ ആരംഭിച്ചു. സിട്രോണിന്റെ ഫ്ളാഗ്ഷിപ്പ് എസ്യുവി ഇന്ത്യയിലെ കമ്പനിയുടെ ചെന്നൈക്കടുത്തുള്ള…
-
അടിമുടി പുതുമകളുമായി വി- ഗാര്‍ഡ് അരിസോര്‍ എ.സി സ്റ്റെബിലൈസര്‍ വിപണിയില്‍
കൊച്ചി: രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലും വേറിട്ട പുതുമകളുമായി എ.സി സ്റ്റെബിലൈസര്‍ വി-ഗാര്‍ഡ് അവതരിപ്പിച്ചു. 1.5 ടണ്‍ ശേഷിയുള്ള ഇന്‍വെര്‍ട്ടര്‍ എ.സികള്‍ക്കു വേണ്ടിയുള്ള അരിസോര്‍ 4150 സ്റ്റെബിലൈസര്‍ ആണ് വിപണിയിലെ പുതിയ താരം. കാഴ്ചയില്‍ എ.സിയുടേതിന് സമാന…
-
അപ്രീലിയ മാക്സി സ്കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുന്നു
മാക്സി സ്കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അപ്രീലിയ. അവതരണത്തിന് മുന്നോടിയായി സ്കൂട്ടറിനായുള്ള ബുക്കിംഗ് കമ്ബനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.5,000 രൂപയ്ക്കാണ് സ്കൂട്ടറിനായുള്ള പ്രീ ബുക്കിംഗ് നടക്കുന്നത്. വലിയ പതിപ്പായ SXR 160-യില്‍…
-
സ്വര്‍ണവിലയില്‍ ഇടിവ്; ഇന്ന് പവന് 80 രൂപ കുറഞ്ഞു; ഇപ്പോള്‍ വില പവന് 35,000ല്‍ താഴെ
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില.…
-
ഇന്നും കൂടി; വീണ്ടും പൊള്ളിച്ച് സ്വര്‍ണ വില
സ്വർണ വില കൂടി. പവന് 400 രൂപ വര്‍ധിച്ച് 34800 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4350 രൂപയാണ് നിലവിലെ വില. എട്ടുദിവസത്തിനിടെ സ്വര്‍ണത്തിന് 1480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.…
-
വില്‍പ്പനയില്‍ നേട്ടവുമായി ഹ്യുണ്ടായ്
കൊച്ചി: സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ വില്പനയില് നേട്ടം കൊയ്ത് ഹ്യുണ്ടായ്. മാര്‍ച്ച് മാസത്തില്‍ 64,621 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ 52,600 യൂണിറ്റുകള്‍ വിറ്റഴിച്ചു. കയറ്റുമതിയില്‍ 12,021 യൂണിറ്റുകളും. 2020 മാര്‍ച്ച്…
-
നിങ്ങള്‍ക്കും രൂപകല്പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ രൂപകല്പനാ സംസ്കാരത്തിന്റെ ഭാഗമാക്കും ന്യൂഡല്‍ഹി 01 ഫെബ്രുവരി…
-
സ്വര്‍ണം ഇടിവ് തുടരുന്നു, ഇന്ന് കുറഞ്ഞത് 320 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. രണ്ടുദിവസത്തിനിടെ പവന്റെ വിലയില്‍ 1280 രൂപയാണ് ഇടിവുണ്ടായത്. തിങ്കളാഴ്ച 320 രൂപ കുറഞ്ഞ് 36,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590…

Local News

















