News Sections: Business
-
15,000 രൂപയ്‌ക്ക് ലാപ്‌ടോപ്; കൊക്കോണിക്‌സ് വിപണിയില്‍
കടമ്ബകളെല്ലാം കടന്ന് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കൊക്കോണിക്സ് 15,000 രൂപയ്ക്ക് വിപണിയില്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്സിന്റെ (ബിഎസ്‌എസ്) അംഗീകാരം ലഭിച്ചതോടെ കൊക്കോണിക്സിന്റെ ലാപ്ടോപ് പൊതുവിപണിയില്‍ എത്തും. രാജ്യത്ത് ആദ്യമായാണ്…
-
ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണി യായ്
കൊച്ചി: ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണിയായ്. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് നാലാം പതിപ്പ് ഒരുക്കിയിരിക്കുന്നത് .വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സ്‌പേസ് സയന്‍സ്, കായികം, വിനോദ വ്യവസായം തുടങ്ങിയ…
-
സ്വർണവിലയിൽ നേരിയ പുരോഗതി ; പവന് 80 രൂപ വർധിച്ച് 37,600 രൂപയിലെത്തി
തുടർച്ചയായ രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ പുരോഗതി. പവന് 80 രൂപ വർധിച്ച് 37,600 രൂപയായി. ഇതോടെ ഗ്രാമിന് 4,700 രൂപയാണ് വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
-
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7 -ാമത് വാര്‍ഷികം ബഹുമാനപ്പെട്ട അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. പോള്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. മെഗാബമ്പര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോല്‍…
-
എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS പുറത്തിറക്കി
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്റ്റ ആഗോളതലത്തില്‍ ബ്രൂട്ടാലെ 800 SCS പുറത്തിറക്കി. SCS 2.0 മോട്ടോര്‍സൈക്കിള്‍ നിര്‍ത്തുമ്ബോള്‍ ക്ലച്ച് വിച്ഛേദിക്കുന്നു. പിന്നീട് റൈഡര്‍ ത്രോട്ടില്‍ നല്‍കുമ്ബോഴും റെവ് ഉയരുകയും ചെയ്യുമ്ബോള്‍ SCS…
-
സ്വര്‍ണ വിലയില്‍ പുതിയ റിക്കാര്‍ഡ്; പവന് 38,120 രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ്. സ്വര്‍ണവില 38,000 രൂപ പിന്നിട്ടു. ശനിയാഴ്ച പവന് 240 രൂപകൂടി 38,120 രൂപയായി. 4765 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും വില വര്‍ധിക്കാന്‍ കാരണമായത്.…
-
കോവിഡ്: ഇന്‍ഡിഗോ 2400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്ബനിയായ ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. വരുമാനത്തില്‍ വന്‍തോതിലുള്ള ഇടിവ് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പിരിച്ചുവിടല്‍. കോവിഡ് രോഗവ്യാപനം മൂലം വ്യവസായം പ്രതിസന്ധിയിലായതാണ് ഈ…
-
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ ₹75,000 കോടി
ന്യൂഡല്‍ഹി: ഡിജിറ്റല്‍വത്കരണത്തിലൂടെ ഇന്ത്യയുടെ സാമ്ബത്തിക മുന്നേറ്റത്തിന് കുതിപ്പേകാനായി ടെക്‌നോളജി ഭീമനായ ഗൂഗിള്‍ അടുത്ത 5 മുതല്‍ എഴുവര്‍ഷത്തിനകം ഇന്ത്യയില്‍ 1,000 കോടി ഡോളര്‍ (75,000 കോടി രൂപ) നിക്ഷേപിക്കും. “ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍”…
-
കോള്‍ ഇന്ത്യ, ഐ.ഡി.ബി.ഐ വില്പന: കേന്ദ്ര ലക്ഷ്യം ₹20,000 കോടി
ന്യൂഡല്‍ഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്ബദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള പണസമ്ബാദനത്തിനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും പൊതുമേഖലാ ഓഹരി വില്പന സജീവമാക്കുന്നു. ലോകത്തെ ഏറ്രവും വലിയ കല്‍ക്കരി ഖനന കമ്ബനിയായ കോള്‍ ഇന്ത്യയിലും ഐ.ഡി.ബി.ഐ ബാങ്കിലും സര്‍ക്കാരിനുള്ള ഓഹരി…
-
കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍
കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിരവധി സമ്മാനങ്ങളുമായെത്തുന്നു. ‘ഗിഫ്റ്റ് പെ നോ ബ്രേക്ക്’ എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെസ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ചാനല്‍.…

Local News















