News Sections: Business
-
കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ
രാജ്യവ്യാപകമായ 4ജി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ. സര്‍ക്കിള്‍ അടിസ്ഥാനത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്ലസ്റ്റര്‍ തലത്തിലേക്കു പുനഃസംഘടിപ്പിച്ച് വിപണിയില്‍ കൂടുതല്‍ മല്‍സരാധിഷ്ഠിതമായി തുടരുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചാബ്. ഹരിയാന,…
-
ലോക്ക്ഡൗണ്‍ ഇളവ്: 5,000 കാറുകള്‍ വിറ്റഴിച്ച് മാരുതി സുസുക്കി
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളുടെ ചുവടുപിടിച്ച്, പ്ളാന്റുകളും ഷോറൂമുകളും തുറന്ന മാരുതി സുസുക്കി, കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറ്റഴിച്ചത് 5,000 കാറുകള്‍. സ്‌റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്രിംഗ് പ്രൊസിജ്വര്‍സ് (എസ്.ഒ.പി) സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കി 1,350 ഷോറൂമുകളും 300…
-
കുതിച്ചുയർന്ന് സ്വർണ വില; പവന് 240 വർധിച്ച് 35,040 ലെത്തി
കുതിച്ചുയർന്ന് സ്വർണ വില. പവന് 240 വർധിച്ച് 35,040 ലെത്തി. 4,380 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി വിലയിലും രണ്ട് ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതോടെ വില 16.96 ഡോളറായി ഉയർന്നു
-
കോവിഡ്-19: ബ്രാന്‍ഡുകള്‍ക്ക് പ്രോത്സാഹനമായി പരസ്യ കാമ്പയിനുമായി കെ3എയും സീറോ ഡിഗ്രിയും
കൊച്ചി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനം ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ബ്രാന്‍ഡുകള്‍ക്ക് ഉത്തേജനം പകരാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ പരസ്യ ഏജന്‍സികളുടെ കൂട്ടായ്മയായ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍ (കെ3എ) പരസ്യ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ…
-
സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,230 രൂപയും പവന് 33,840 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്. ഏപ്രില്‍…
-
രാജ്യത്ത് ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ വ്യക്ത തേടി കമ്പനികൾ
രാജ്യത്ത് ക്രിപ്‌റ്റോ കറൻസിയുടെ വിനിമയ സ്ഥിതിയിലും നികുതിയിലും വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ച് രാജ്യത്തെ ക്രിപ്‌റ്റോ കറൻസിയുടെ നിരോധനം നീക്കിയെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടില്ലെന്നാണ്…
-
ഏപ്രില്‍മാസത്തില്‍ മാരുതി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല
ന്യൂഡല്‍ഹി: ഏപ്രില്‍മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. ലോക്ഡൗണ്‍ മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്മൂലം സര്‍ക്കാര്‍ നിര്‍ദേശം…
-
ജിയോമാര്‍ട്ട് തുറന്നു; ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാം
ഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാര്‍ട്ട് പ്രവര്‍ത്തനസജ്ജമായി. സബര്‍ബന്‍ മുംബൈയിലെ നവീമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോമാര്‍ട്ടിന്റെ വാട്ട്‌സാപ്പ് നമ്ബറായ 88500 08000 എന്ന നമ്ബറിലൂടെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക.…
-
കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിലെത്തിച്ച് കിറ്റെക്‌സ്
കൊച്ചി: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്‌കുകള്‍ മുന്‍നിര വസ്ത്രനിര്‍മാണ കമ്ബനിയായ കിറ്റക്‌സ് വിപണിയിലെത്തിച്ചു. ജി. എസ്. ടി ഉള്‍പ്പടെ 8.5 രൂപ…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 47ാമത് ഷോറൂം മൈസൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 47-ാമത് ഷോറൂം മൈസൂരുവില്‍…

Local News
















