News Sections: Business

  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ  46-ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

    ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 46-ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

    കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആകട അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര കടഛ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 46-ാമത് ഷോറൂം മധുരൈയില്‍…

  • ഓഹരി വിപണി; സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍

    മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റി11,900നരികെയാണ്. കഴിഞ്ഞ എട്ട് വ്യാപാര ദിനങ്ങളില്‍ മികച്ചനേട്ടമാണ് വിപണിയുണ്ടാക്കിയത്. ബിഎസ്‌ഇയിലെ 491 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 224…

  • റിസര്‍വ്​ ബാങ്ക്​ റിപ്പോ നിരക്ക്​ കുറച്ചു

    റിസര്‍വ്​ ബാങ്ക്​ റിപ്പോ നിരക്ക്​ കുറച്ചു

    മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ അഞ്ചാം വട്ടവും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. 25 ബേസിസ് പോയിന്‍റിന്‍റെ (0.25 ശതമാനം) കുറവാണ് പലിശ നിരക്കില്‍ റിസര്‍വ്…

  • മൈജിയുടെ രണ്ട് ഷോറൂമുകൾകൂടി തിരുവനന്തപുരത്ത് തുറന്നു

    മൈജിയുടെ രണ്ട് ഷോറൂമുകൾകൂടി തിരുവനന്തപുരത്ത് തുറന്നു

    തിരുവനന്തപുരം: മൈജി-മൈ ജനറേഷൻ ഹബ്ബ് ,തിരുവനന്തപുരത്ത് ഓണക്കാലത്ത് രണ്ടു ഷോറൂമുകൾ കൂടി തുറന്നു .കിഴക്കേകോട്ടയിലും പട്ടത്തുമാണ് വ്യാഴാഴ്ച രണ്ടു ഷോറുമുകൾ പ്രവർത്തനമാരംഭിച്ചത് .സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദനം, നൂറിൻ ഷെരീഫും ചേർന്ന് ഷോറുമുകൾ ഉദ്ഘാടനം ചെയ്തു…

  • റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ചു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ്…

  • വമ്ബന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍

    വമ്ബന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍

    വീണ്ടും വമ്ബന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍ ഇന്ത്യ രംഗത്ത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ആമസോണ്‍ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടത്താനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്. പ്രൈം വരിക്കാര്‍ക്ക് ആഗസ്റ്റ്…

  • സ്വര്‍ണ വില കൂടി

    സ്വര്‍ണ വില കൂടി

    കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. 25,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ…

  • വിപണി കീഴടക്കാന്‍  ട്വിന്‍സിന് പിന്നാലെ 250 സിസി ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്  എത്തുന്നു

    വിപണി കീഴടക്കാന്‍ ട്വിന്‍സിന് പിന്നാലെ 250 സിസി ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു

    മുംബൈ: യുവാക്കളിൽ ഹരമുണർത്തിയ ട്വിന്‍സിന് പിന്നാലെ 250 സിസി ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണി കീഴടക്കാന്‍ എത്തുന്നു. ഇക്കാര്യം കമ്ബനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വാഹനപ്രേമികള്‍ വിലയിരുത്തുന്നത് 250 സിസി ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ്…

  • ടാറ്റയുടെ  പുത്തന്‍ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വില്‍പ്പന കുതിക്കുന്നു

    ടാറ്റയുടെ പുത്തന്‍ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വില്‍പ്പന കുതിക്കുന്നു

    മുംബൈ: ടാറ്റയുടെ പുതിയ എസ് യു വിയായ ഹാരിയറിന്റെ വില്‍പ്പന കുതിക്കുന്നു. 10,000 യൂണിറ്റ് വില്പന പിന്നിട്ടതിന്റെ ആഘോഷത്തിലാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്സ് . ഹാരിയറിന്റെ ഇരട്ട നിറ പതിപ്പ് പുറത്തിറക്കിയാണ് കമ്ബനി ഈ…

  • നേട്ടം കൈവിടാതെ ഓഹരി വിപണി

    നേട്ടം കൈവിടാതെ ഓഹരി വിപണി

    മുംബൈ :വ്യാപാരത്തിൽ നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 3.70 പോയിന്റ് ഉയര്‍ന്നു 39690.20ലും നിഫ്റ്റി 1.90 പോയിന്റ് ഉയര്‍ന്ന് 11867.50ലുമായിരുന്നു വ്യാപാരം തുടങ്ങിയത്. എന്‍ജിസി, ഇന്റസന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്,…