News Sections: Business

  • സ്വര്‍ണ വിലയില്‍ മാറ്റമില്ല

    സ്വര്‍ണ വിലയില്‍ മാറ്റമില്ല

    കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 23,480 രൂപയിലും ഗ്രാമിന് 2,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും താഴ്ന്ന…

  • സ്വര്‍ണ വിലയില്‍ മാറ്റമില്ല

    സ്വര്‍ണ വിലയില്‍ മാറ്റമില്ല

    കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. നാല് ദിവസമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ നില്‍ക്കുകയാണ്. പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

  • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പേരാമ്ബ്ര ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

    പേരാമ്ബ്ര: സ്വര്‍ണ്ണാഭരണ രംഗത്ത് 156 വര്‍ഷത്തെ വിശ്വസ്ത പാരമ്ബര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്ബ്ര ഷോറൂം ഉദ്ഘാടനം…

  • അല്‍ട്രോസ് പ്രീമിയം ഹാച്ച്‌ബാക്ക് ഉടന്‍ വിപണിയില്‍

    ടാറ്റയുടെ പുതിയ മോഡല്‍ അല്‍ട്രോസ് പ്രീമിയം ഹാച്ച്‌ബാക്ക് ഉടന്‍ വിപണിയില്‍ എത്തും. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ 45x എന്ന പേരില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ സ്പെക്കാണിത്. ഈ മോഡലിന് കണ്‍സെപ്റ്റ് മോഡലില്‍നിന്ന് വലിയ…

  • ഓഹരി വിപണയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

    മുംബൈ:സെന്‍സെക്സ് 124 പോയന്റ് ഉയര്‍ന്ന് വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 38816ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 11627ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 739 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 832 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.…

  • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പേരാമ്ബ്ര ഷോറൂം ഉദ്ഘാടനം ഏപ്രില്‍ 10ന്

    പേരാമ്ബ്ര: സ്വര്‍ണ്ണാഭരണ രംഗത്ത് 156 വര്‍ഷത്തെ വിശ്വസ്ത പാരമ്ബര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്ബ്ര ഷോറൂമിന്റെ ഉദ്ഘാടനം…

  • ഇന്ത്യയിലെ മികച്ച സംരംഭകനുള്ള അവാര്‍ഡ് ഡോ.ബോബി ചെമ്മണൂരിന്

    മുംബൈ: പ്രോമിസിംഗ് എന്റര്‍പ്രെണര്‍ ഓഫ് ഇന്ത്യ അവാര്‍ഡ്, സ്‌പോര്‍ട്‌സ്മാനും സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂര്‍ (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) മുംബൈയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രശസ്ത…

  • സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍

    കൊച്ചി: സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡിലെത്തി. ആഭ്യന്തര വിപണിയില്‍ ഇന്ന് മാത്രം പവന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 24,400 രൂപയായി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില…

  • ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്

    ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി, ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ സ്വര്‍ണ്ണാഭരണ രംഗത്ത് എന്നും പുതുമകള്‍ സമ്മാനിച്ചിട്ടുള്ള ഡോ. ബോബി ചെമ്മണൂര്‍ ഇപ്പോള്‍ ഗോള്‍ഡ് ഫ്രോക്ക് എന്ന സ്വര്‍ണ്ണവിസ്മയം…

  • ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വിപണി പിടിക്കാനൊരുങ്ങി ആമസോണ്‍ പേ

    ബെംഗലൂരു: ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയിലേക്ക് ആമസോണ്‍ പേയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനായി മാതൃസ്ഥാപനമായ ആമസോണ്‍ 300 കോടി അതില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. പേടിഎം, ഫോണ്‍ പേ തുടങ്ങിയവയും ദിനംപ്രതി അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന ഗൂഗിള്‍ പേയും അടങ്ങുന്ന…