News Sections: Business
-
ഫിജികാര്‍ട്ട്.കോമിന്റെ പ്രവര്‍ത്തനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്തു.
ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്സ് പ്ളാറ്റ്ഫോമായ ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന് തുടക്കം കുറിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്പന്നങ്ങള് ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന…
-
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനത്തിലൂടെ തരംഗമുണ്ടാക്കുവാന് ജിയോ ഗിഗാ ഫൈബര്‍
മുംബൈ: ജിയോയിലൂടെ ടെലികോം ലോകത്ത് വിപ്ലവം ഉണ്ടാക്കിയതിന് ശേഷം റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ അവതരിപ്പിച്ചു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തേക്ക് ഇതിലൂടെ തുടക്കും കുറിക്കാമെന്നാണ് കരുതുന്നത്.ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ശൃംഖലയാണ്…
-
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ മൂലധന വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ മൂലധന വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. 2018 ജനുവരിക്കുശേഷം തുടര്‍ച്ചയായി ഓഹരികള്‍ വിറ്റൊഴിയുകയാണ്. അതിനിടെ മാര്‍ച്ചില്‍ ഇവര്‍ കാര്യമായി രാജ്യത്ത് നിക്ഷേപം നടത്തുകയും ചെയ്തു. ആഗോള വ്യാപകമായുള്ള അനിശ്ചിതത്വമാണ്…
-
സാംസങ് ഗാലക്സി ജെ 8 ജൂണ്‍ 28 മുതല്‍ വിപണിയില്‍
ജൂണ്‍ 28 മുതല്‍ സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി ജെ 8 വിപണിയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. 3500 mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 1.8 GHz ഒക്ട കോര്‍ പ്രോസസറും A53…
-
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് രൂപയുടെ മൂല്ല്യം
ന്യൂഡല്‍ഹി: യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്ല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. 68.87ല്‍ വ്യാപാരം ആരംഭിച്ചു. ഇത് ഒരു സമയത്ത് 69ഉം കടന്ന് മുന്നേറുകയും ചെയ്തു. ആഗോള വിപണിയില്‍ ഇന്ധനവില വര്‍ധിച്ചതും…
-
ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകളിലെല്ലാം പുതിയ ഹൈടെക് സംവിധാനങ്ങള്‍
ലോകത്തെ 20 രാജ്യങ്ങളില്‍ നിന്നുള്ള 228 ഇനം മദ്യം കേരളത്തിലേക്ക് വരുന്നു. ഫ്രാന്‍സ്, മെക്സിക്കോ,ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വീര്യം കൂടിയ മദ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്. ജൂലായ് രണ്ടോടു കൂടി ബെവ്കോയുടെ ചില…
-
ചൈനയില്‍ വന്‍കിട നിക്ഷേപ പദ്ധതിയുമായി ലുലു
ചൈനയില്‍ 1400 കോടി രൂപയുടെ വന്‍കിട നിക്ഷേപ പദ്ധതിയുമായി ലുലു ഗ്രൂപ്പ്. ഇതു സംബന്ധിച്ച ധാരണാപത്രം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, ചൈനീസ് സര്‍ക്കാരുമായി ഒപ്പിട്ടു. ലുലു ഗ്രൂപ്പും രാജ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി…
-
ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്സില്‍ 62 പോയന്റില്‍ ആരംഭിച്ചു
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്സ് 62 പോയിന്റ് താഴ്ന്ന് 35559ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 10,794ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 636 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1001…
-
റെക്കോഡ് ഭേദിച്ചു എസ്ഐപി: നിക്ഷേപം 7,304 കോടി രൂപയായി
മുംബൈ: എസ്ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എക്കാലത്തെയും റെക്കോഡിലെത്തി. മെയ്മാസത്തെ നിക്ഷേപം 9 ശതമാനം വര്‍ധിച്ച് 7,304 കോടിരൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യമാസത്തില്‍ ഇടിവുനേരിട്ടശേഷമാണ് വീണ്ടും നിക്ഷേപത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍…
-
ആമസോണ്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ ഒരുക്കുന്നു
പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ ഒരുക്കുന്നു. ആയിരം രൂപയ്ക്ക് മുകളില്‍ ഏതെങ്കിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനം വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ 250 രൂപ ആമസോണ്‍ പേ…

Local News














