News Sections: Business
-
നാലുവര്‍ഷത്തിനിടെ ഇതാദ്യമായി ആര്‍ബിഐ റിപ്പോ നിരക്ക് 6.25 ശതമാനം ഉയര്‍ത്തി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണത്തിനിടെ ഇതാദ്യമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി.കാല് ശതമാനം വര്‍ധനവോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനവുമാകും. സിആര്‍ആര്‍ നിരക്ക് നാലു…
-
വിപണി കീഴടക്കാനൊരുങ്ങി ബിഎസ്എന്‍എല്‍: 399 രൂപയ്ക്ക് 600 ജിബി ഡാറ്റ
മുംബൈ: ബ്രോഡ്ബാന്‍ഡ് വരിക്കാരെ സ്വന്തമാക്കാന്‍ ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫര്‍ ചെയ്യുന്നു. നാലു പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 99, 199, 299, 399 രൂപ എന്നീ പ്ലാനുകളില്‍ യഥാക്രമം 45…
-
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള നിരക്ക് കുറച്ചു
ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ ഈടാക്കുന്ന അധിക ചാര്‍ജ് അഞ്ച് ബേസിസ് പോയന്റായി കുറയ്ക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് നിര്‍ദേശം നല്കി.നിലവിലുണ്ടായിരുന്ന 20 ബേസിസ് പോയന്റില്‍നിന്നാണ് അഞ്ചായി കുറയുക. മെയ് 29നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം സെബി പുറത്തിറക്കിയത്.…
-
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകാൻ വോഡാഫോൺ ഐഡിയ
വോഡാഫോൺ ഐഡിയ ( Vodafone Idea ) രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകുമെന്ന സൂചനകൾക്ക് വീണ്ടും ഉറപ്പു നൽകിക്കൊണ്ട് പുതിയ റിപ്പോർട്ട്. ജൂൺ 26-ന് ഐഡിയ ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗം…
-
ഇന്ത്യയിലെ ആളോഹരി വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടു
ന്യൂഡല്‍ഹി : ഇന്ത്യയിലെ ആളോഹരി വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടു. പ്രതിശീര്‍ഷ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 8.6% വര്‍ധനവുണ്ടായി . ഔദ്യോഗിക കണക്കനുസരിച്ച് 1,12,835 രൂപയാണ് ഇന്ത്യയുടെ ആളോഹരിവരുമാനം. 2016-17ല്‍ ഇത് 1,03,835 രൂപയായിരുന്നു,…
-
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ സെന്‍സെക്സിന് നേട്ടത്തുടക്കം
മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ബിഎസ്ഇ സെന്‍സെക്സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ…
-
സെന്‍സെക്സില്‍ 117 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 117 പോയിന്റ് നേട്ടത്തില്‍ 35436ലും നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 10775ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍,…
-
ഫ്ളിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം
മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ളിപ്കാര്‍ട്ടിനെ ആഗോളഭീമന് വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ്(ഏകദേശം 101017 കോടി…
-
ലക്ഷദ്വീപിലെ രോഗികള്‍ക്കുള്ള ചികിത്സാ സഹായം വിതരണം ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ രോഗികള്‍ക്കുള്ള ചികിത്സാ സഹായം വിതരണം ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു
-
പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലേക്ക്
പുതിയ i20 ആക്ടിവ് ഫെയ്സ്ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാനുളള ഒരുക്കത്തിലാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി. ക്രോസ് ഒവര്‍ ഹാച്ച്ബാക്കിനെ അതേപടി നിലനിര്‍ത്തിയാണ് പുതിയ i20 ആക്റ്റിവ് ഫെയ്സ് ലിഫ്റ്റിന്റെ വരവ്. ടെയില്‍ ലാമ്ബുകള്‍ പരിഷ്കരിച്ചിട്ടുണ്ട്.…

Local News
















