News Sections: Business
-
ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളുമായി ലുലു ഗ്രൂപ്പ് ലഖ്നൗവില്‍
ലഖ്നൗ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളുമായി ലുലു ഗ്രൂപ്പ്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ 2,000 കോടി രൂപ ചെലവിട്ട് ഷോപ്പിങ് മാള്‍ പണിയാനെരുങ്ങി അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്. ലഖ്നൗ എയര്‍പോര്‍ട്ട് റോഡിലെ…
-
രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍
മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി.ചൊവാഴ്ച 1.55ലെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 നവംബര്‍ 27നുണ്ടായിരുന്ന മൂല്യത്തിനടുത്തായി ഇതോടെ രൂപയുടെ നിലവാരം. ഈവര്‍ഷം തുടക്കത്തിലുള്ള മൂല്യത്തില്‍നിന്ന് ഒരു…
-
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി എംഫ്ളക്സ് മോട്ടോര്‍സ്
ബാംഗ്ലൂര്‍: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്കുമായി എംഫലക്സ് മോട്ടോര്‍സ് എത്തുന്നു, ആറു ലക്ഷം രൂപ വരുന്ന ബൈക്കാണ് എംഫലക്സ് അവതരിപ്പിക്കുന്നത്. പുറത്തിറക്കുന്നതിന് മുമ്ബായി ബൈക്കിന്റെ കണ്‍സ്പെറ്റ് പതിപ്പിനെ ഓട്ടോ എക്സ്പോ 2018 ല്‍ അവതരിപ്പിച്ചു.മൂന്ന്…
-
ബിറ്റ്കോയിന് ഇടപാടുകള്‍ക്കായി എക്സ്ച്ചേഞ്ചുകളില്‍ ഡാറ്റാബേസ് നടപ്പിലാക്കാന്‍ പദ്ധതി
ക്രിപ്റ്റോ കച്ചവടക്കാരുടെ ഒരു ഡാറ്റബേസ് ഉണ്ടാക്കാനും അവയുടെ ഇടപാടുകള്‍ നടത്താനും ഇന്ത്യന്‍ ക്രിപ്റ്റോകറന്‍സി എക്സ്ച്ചേഞ്ചുകള്‍ പദ്ധതിയിടുന്നു. ഇടപാടുകള്‍ക്ക് ഒരു യഥാര്‍ത്ഥ സമയ റെക്കോര്‍ഡ് ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഒരു റിപ്പോസിറ്ററി ഉണ്ടാക്കാനാണ്ല ലക്ഷ്യമിടുന്നത്.ക്രിപ്റ്റോകറന്‍സികളുടെ ആകെ എണ്ണം,…
-
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി ; ബുക്കിങ് വില 2650 രൂപ
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയത്.…
-
999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍
ടെലികോം കമ്ബനികളുടെ കടുത്ത മത്സരത്തിനിടെ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. മാക്സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ പുതിയ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി വീതം…
-
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പെരുമ്ബാവൂര്‍ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്തപാരമ്ബര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ നാല്‍പ്പത്തിനാലാമത് ഷോറൂം പെരുമ്ബാവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…
-
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ ദുബൈയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജെ ഡബ്ല്യു മാറിയോട്ട് മര്ക്വിസിനേക്കാള് ഒരു മീറ്റര്‍ ഉയരകൂടുതല്‍ മാത്രമാണ് ജെവോറയ്ക്കുള്ളത്. 2008 മുതല്‍ ഈ ഹോട്ടലിന്റെ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു.മജിദ് അല്‍ അത്തര്‍…
-
ബിഎംഡബ്ല്യുന്റെ പുത്തന്‍ മോഡലുകള്‍ ; ‘F 750 GS’, ‘F 850 GS’ ബൈക്കുകള്‍ ഇന്ത്യയില്‍
പുതുവര്‍ഷത്തെ ഓട്ടോ എക്സ്പോയിലെ ബിഎംഡബ്ല്യു സ്റ്റാളില്‍ രണ്ട് പുതിയ മോഡലുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘F 750 GS, F 850 GS’ എന്നിങ്ങനെ രണ്ട് അഡ്വഞ്ചര്‍ ബൈക്കുകള്‍ ഓട്ടോ എക്സ്പോ കീഴടക്കിയിരിക്കുകയാണ്. യഥാക്രമം 12.2 ലക്ഷം…
-
രൂപയുടെ മൂല്യം രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തില്‍
മുംബൈ: രൂപയുടെ മൂല്യം രണ്ട് മാസത്തെ താഴ്ന്ന നിലവാരമായ 64.34ലെത്തി.വെള്ളിയാഴ്ച രണ്ടുമണിക്ക് വ്യാപാരം നടക്കുമ്ബോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 0.14ശതമാനമാണ്നഷ്ടമുണ്ടായത്.വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കായ 64.26ല്‍നിന്ന് 64.34 ആയി ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇതിനുമുമ്ബ് 2017…

Local News
















