News Sections: Business
-
ഡിജിറ്റൽ കറൻസി ഇടപാട് നിരോധനം : റിസർവ് ബാങ്കിന് ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഡിജിറ്റൽ കറൻസി ഇടപാടുകളിൽ സേവനം നൽകുന്നതിൽ നിന്ന് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വിലക്കുന്ന ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ജി എസ് ടി കൗൺസിലിനും നോട്ടീസ്…
-
രൂപയുടെ വിനിമയനിരക്കില്‍ കനത്ത ഇടിവ്; കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
മുംബൈ: രൂപയുടെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിനു 25 പൈസ കയറി 66.05 രൂപയായി.ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും അമേരിക്ക പലിശനിരക്ക് കൂട്ടുന്നതും രൂപയില്‍ ഇടിവ്…
-
സ്നേഹ ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
മേമന്‍സ് ചേറ്റുവയുടെ സ്നേഹ ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു. അനീഷ് ജി മേനോന് (സിനി ആര്‍ട്ടിസ്റ്റ്), ബേബി മീനാക്ഷി (സിനി ആര്‍ട്ടിസ്റ്റ്) തുടങ്ങിയവര്‍ സമീപം
-
ആര്‍ബിഐ നിരക്കുകുറച്ചില്ല: റിപ്പോ ആറ് ശതമാനത്തില്‍ തുടരും
ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണ, വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75നവുമായി തുടരും. നാല് ശതമാനമാണ് സിആര്‍ആര്‍ നിരക്ക്. റിവ്യു യോഗത്തിലെ…
-
ഓഹരിവിപണി നേട്ടത്തില്‍
മുംബൈ: രാജ്യത്തെ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. സെന്‍സെക്സ് 73.64 പോയന്റ് നേട്ടത്തില്‍ 32,996.76ലും നിഫ്റ്റി 30.10 പോയന്റ് ഉയര്‍ന്ന് 10,124.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1109 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.…
-
ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സ് 300 പോയിന്റ് ഇടിഞ്ഞു
ന്യൂഡല്‍ഹി:ഓഹരി വിപണി കനത്ത നഷ്ടത്തില്‍. സെന്‍സെക്സ് 303.72 പോയിന്റ് ഇടിഞ്ഞ് 33,743.22 ലും നിഫ്റ്റി 114.65 പോയിന്റ് ഇടിഞ്ഞ് 10,343.70 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് രാജ്യത്തെ വിപണിയേയും ബാധിച്ചത്. ബിഎസ്ഇയിലെ 592…
-
ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളുടെ വില കുത്തനെ കുറഞ്ഞ് മൂന്നര ലക്ഷം വരെ എത്തി
പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ പായുന്ന ഹാര്‍ലി ഡേവിഡ്സണിനെ നോക്കി കൊതിയടക്കുന്നവരാണ് ഭൂരിപക്ഷവും. ഒരിക്കലെങ്കിലും ഈ കരുത്തനെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ബൈക്ക് പ്രേമികളും വിരളമല്ല. ഇപ്പോള്‍ ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഈ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍…
-
ന്യൂട്രിചാര്‍ജ്ജ് ഫിജകാര്‍ട്ട് ഇ കൊമേഴ്സിലൂടെ സാനിയ മിര്‍സ വിപണിയിലിറക്കി
ദുബായ് : ഡയറക്ട് മാര്‍ക്കറ്റിംഗും ഇ കൊമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ ഫിജികാര്‍ട്ട്. കോം തങ്ങളുടെ വിപുലമായ ഉത്പന്ന ശൃംഖലയിലേക്ക് പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാര്‍ജ്ജ് ഏറ്റവും…
-
ടൊയോട്ടയുടെ പുതിയ സെഡാന് വയോസല്ല യാരിസ് കേരളത്തിലെത്തുന്നു
ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പുതിയ സെഡാന് വയോസല്ല യാരിസ് കേരളത്തിലെത്തുന്നു. നിലവില്‍ 87 ബിഎച്ച്പി 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് തായ്ലന്ഡില് ലഭിക്കുന്ന വാഹനത്തിലുള്ളത്. എന്നാല്‍ ന്യൂഡല്ഹിയില്പ്രദര്ശിപ്പിച്ചത് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള കാറാണ്.…
-
രൂപയുടെ മൂല്യം ഉയര്‍ന്നു ; ഡോളറിനു 31 പൈസ കുറഞ്ഞ് 64.73 രൂപയായി
മുംബൈ: വിദേശനാണ്യ വിനിമയവിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നു. യുഎസ് ഡോളറിനു 31 പൈസ കുറഞ്ഞ് 64.73 രൂപയായി. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 65 രൂപയ്ക്ക് മുകളിലായിരുന്നു. ഓഹരിവിപണിയിലേക്കു വിദേശ നിക്ഷേപകര്‍ തിരിച്ചുവന്നതാണു…

Local News
















