രൂപയുടെ വിനിമയനിരക്കില്‍ കനത്ത ഇടിവ്; കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍


മുംബൈ: രൂപയുടെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിനു 25 പൈസ കയറി 66.05 രൂപയായി.ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും അമേരിക്ക പലിശനിരക്ക് കൂട്ടുന്നതും രൂപയില്‍ ഇടിവ് വരുത്തും. സെപ്റ്റംബര്‍ ആകുമ്പോഴേക്ക് രൂപയുടെ വിനിമയനിരക്കു മൂന്നു ശതമാനം താഴുമെന്ന് നിരീക്ഷകര്‍ കരുതുന്നുവെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring