News Sections: Business
-
എബിഎസ് സുരക്ഷ നല്കി പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 വിപണിയില്‍; വില 1.86 ലക്ഷം
എബിഎസ് സുരക്ഷ നല്കി പുതിയ ബുള്ളറ്റ് 500 വിപണിയിലെത്തിച്ചു. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിക്കൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് റോയല്‍…
-
2018ല്‍ ആപ്പിള്‍ സി.ഇ.ഒയുടെ ശമ്പളം 110 കോടി രൂപ!..
വാഷിങ്ടണ്‍: ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് 2018ല്‍ ലഭിച്ച ശമ്പളം 15.7 മില്യണ്‍ യുഎസ് ഡോളര്‍. അതായത് 110 കോടിയിലേറെ ഇന്ത്യന്‍ രൂപ. 2018ല്‍ കമ്പനി കൈവരിച്ച നേട്ടം മുന്‍നിര്‍ത്തിയാണ് ഇത്രയും വലിയ തുക…
-
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തകര്‍ന്ന് ഓഹരിവിപണിയും
മുംബൈ : തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തകര്‍ന്ന് ഓഹരിവിപണിയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍ 34576ലാണ് വ്യാപാരം…
-
SPARAS.COM ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം
കൊച്ചി: പ്രളയക്കാലത്തെ മലയാളിമനസുകളുടെ അതിജീവനവും കൂട്ടായ്മകളേയും കുറിച്ച് ഡിസ്കവറി ചാനൽ ഡോക്യുമെൻററി ദൃശ്യക്കാഴ്ചകളിലൂടെ ലോകത്തിൻറെ നെറുകയിലെത്തിച്ചതിന് പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡ് ആംഗീകാരവുമായി ഒരു ഓൺലൈൻ ഷോപ്പും. നവകേരള നിർമ്മാണത്തിന് സംസ്ഥാനസർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്…
-
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 189 പോയിന്റ് ഉയര്‍ന്ന് 36383 ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍ 10910 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 866 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 625…
-
സ്വര്‍ണവിലയില്‍ കുറവ് ; പവന് 23,680 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. 23,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
-
റിസര്‍വ് ബാങ്ക് വിവാദം ; രൂപ ഡോളറിനെതിരെ 74 ലേക്ക് തകര്‍ന്നടിഞ്ഞു
കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ തുടരുന്ന തര്‍ക്കം രൂപയെ തളര്‍ത്തുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ രൂപ ഡോളറിനെതിരെ 74 ലേക്ക് തകര്‍ന്നടിഞ്ഞു. പിടിഐയില്‍ നിന്ന്…
-
ചെമ്മണൂര്‍ ക്രെഡിറ്റ്സ് & ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് ന്റെ ലക്കി ഡ്രോ നറുക്കെടുപ്പിലെ ആള്‍ട്ടോ കാര്‍ എടപ്പാള്‍ സ്വദേശി റുബൈദിന്
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമായ ചെമ്മണൂര്‍ ക്രെഡിറ്റ്സ് & ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് കേരളത്തിലെ 120 ശാഖകളിലെ ഉപഭോക്താക്കള്‍ക്കായ് നടത്തിയ ”ലക്കി ഡ്രോ” നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍…
-
ഐ.ഡി.ബി.ഐ. ബാങ്ക് ഏറ്റെടുക്കല്‍: എല്‍.ഐ.സി. ബോര്‍ഡ് യോഗം അംഗീകാരം നല്കി
ഐ.ഡി.ബി.ഐ. ബാങ്കില്‍ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്തുന്നതിന് എല്‍.ഐ.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്കി. കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്. ബോഡിന്റെ അംഗീകാരമായതോടെ ഏറ്റെടുക്കലിന്…
-
നാനോ കാറിന്റെ ഉൽപാദനം ടാറ്റ നിർത്തുന്നു
ലോ ബജറ്റ് കാറായ നാനോ കാറിന്റെ ഉല്പാദനം ടാറ്റ അവസാനിപ്പിക്കുന്നു. വില്പന കുറയുന്നതുമൂലമാണ് ഉല്പാദനം നിര്‍ത്തുന്നത്. പത്തുകൊല്ലം മുന്‍പാണ് നാനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന, രത്തന്‍ ടാറ്റയുടെ…

Local News















