തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തകര്‍ന്ന് ഓഹരിവിപണിയും


മുംബൈ : തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തകര്‍ന്ന് ഓഹരിവിപണിയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍ 34576ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 100 പോയിന്റ് 100 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 10,387ലും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്.




Sharing is Caring