ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം


മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 189 പോയിന്റ് ഉയര്‍ന്ന് 36383 ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍ 10910 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 866 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 625 ഓഹരികള്‍ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഉയര്‍ന്നതും അസംസ്‌കൃത എണ്ണവില താഴുന്നതുമാണ് ഓഹരി വിപണിക്ക് കരുത്ത് പകര്‍ന്നത്.




Sharing is Caring