സ്വര്‍ണ വില കൂടി


കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.


25,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.




Sharing is Caring