News Sections: Business
-
ഫോക്സ്വാഗണിന്റെ നിവസ് കൂപ്പെ എസ്യുവി മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റത് 1000 യൂണിറ്റ്
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണിന്റെ നിവസ് കൂപ്പെ എസ്യുവിയെ ബ്രസീല്‍ അവതരിപ്പിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യത്തെ 1,000 യൂണിറ്റുകള്‍ കമ്ബനി വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 85,890 റീലാണ് (ഏകദേശം…
-
സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച രണ്ടു തവണയായി പവന് 400 രൂപ വര്‍ധിച്ചിരുന്നു. പവന് 35,920 രൂപയിലും ഗ്രാമിന് 4,490 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
-
ഹാര്‍ലി ഡേവിഡ്സന്റെ അയണ്‍ 883 മോഡലിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു
ഹാര്‍ലി ഡേവിഡ്സന്റെ അയണ്‍ 883 മോഡലിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ചില്‍ ബിഎസ് 6 അപ്ഡേറ്റ് ലഭിച്ച മോട്ടോര്‍സൈക്കിളിന് 9.26 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ 12,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ എക്സ്…
-
എസ്-പ്രെസോക്ക് വമ്ബന്‍ ആനുകൂല്യങ്ങളുമായി മാരുതി സുസുക്കി
ചെറു എസ്യുവി സെഗ്മെന്റിലേക്ക് അവതരിപ്പിച്ച എസ്-പ്രെസോക്ക് വമ്ബന്‍ ആനുകൂല്യങ്ങളുമായി മാരുതി സുസുക്കി. 48,000 രൂപവരെ ഡിസ്കൗണ്ടില്‍ ഇപ്പോള്‍ എസ്-പ്രെസോ സ്വന്തമാക്കാം. 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപയുടെ…
-
ജി.എസ്.ടി. റിട്ടേൺ: പരമാവധി പിഴ 10,000-ൽനിന്ന് 500 രൂപയാക്കി
തിരുവന്തപുരം:ജി.എസ്.ടി. കണക്കുകൾ സമർപ്പിക്കാൻ വൈകിയവർക്ക് പിഴയിലും പലിശയിലും ഗണ്യമായ ഇളവുപ്രഖ്യാപിച്ച് ജി.എസ്.ടി. കൗൺസിൽ. അഞ്ചുകോടിരൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിടവ്യാപാരികൾക്ക് ജി.എസ്.ടി. റിട്ടേൺ ഫയൽചെയ്യുന്നതിൽ കോവിഡ് കാരണം അനുവദിച്ചിരുന്ന ഇളവുകൾ സെപ്റ്റംബർവരെ നീട്ടി. ലേറ്റ് ഫീ,…
-
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണുണ്ടായത്. വ്യാഴാഴ്ച പവന് 400 രൂപ ഉയര്‍ന്ന് 35,120 എന്ന സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. 34,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്…
-
12-ാം വാര്‍ഷികത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ്
കൊച്ചി: ഗ്രീവ്സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്ക്ള്‍സ് 12-ാം വാര്‍ഷികത്തില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ആംപിയര്‍ ഇ-സ്കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനുകൂല്യങ്ങളുമാണ് കമ്പനി…
-
വാഹന വിപണിയില്‍ വീണ്ടും വില്പനയുടെ കാഹളം
കൊച്ചി: ലോക്ക്ഡൗണ്‍ മൂലം ഏപ്രിലില്‍ ‘വട്ടപ്പൂജ്യം” വില്പന കുറിച്ച ആഭ്യന്തര വാഹന വിപണിയില്‍ നിന്ന് മേയില്‍ കേട്ടത് ഉണര്‍വിന്റെ കാഹളം. ഏപ്രിലിലെ പൂജ്യത്തില്‍ നിന്ന് മികച്ച വില്പനയുടെ ട്രാക്കിലേക്ക് ഏതാണ്ടെല്ലാ കമ്ബനികളും കരകയറി. അതേസമയം,…
-
786 രൂപയ്ക്ക് 30 ജിബി ഡാറ്റ: ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാന്‍
കൊച്ചി: വരിക്കാർക്കായി ഈദിനോട് അനുബന്ധിച്ച് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പുതിയ ബിഎസ്എൻഎൽ പ്രൊമോഷണൽ പ്ലാനിൽ 786 രൂപയ്ക്ക് 30 ജിബി ഡാറ്റയാണ് ലഭിക്കുക. 30 ദിവസത്തേക്കാണ് ഈ പ്ലാൻ ലഭിക്കുക.…
-
ഈ ചെറിയ പെരുന്നാളിന് നിങ്ങൾക്കും വീട്ടിലിരുന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറാം
ജന്മദിന ആഘോഷം, വിവാഹ വാർഷികം, ബിസിനസ്സ് പാർട്ടി, അങ്ങിനെ ആഘോഷങ്ങൾ എന്തുമാകട്ടെ അപ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്ന ഒരു ബ്രാൻ്റ് ആയി മാറിയിരിക്കുകയാണ് പാലൂദ ഐസ്ക്രീംസ് & പേസ്ട്രീസ്. ഈ ചെറിയ പെരുന്നാളിന്…

Local News














