ഈ ചെറിയ പെരുന്നാളിന് നിങ്ങൾക്കും വീട്ടിലിരുന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറാം

ജന്മദിന ആഘോഷം, വിവാഹ വാർഷികം, ബിസിനസ്സ് പാർട്ടി, അങ്ങിനെ ആഘോഷങ്ങൾ എന്തുമാകട്ടെ അപ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്ന ഒരു ബ്രാൻ്റ് ആയി മാറിയിരിക്കുകയാണ് പാലൂദ ഐസ്ക്രീംസ്‌ & പേസ്ട്രീസ്.
ഈ ചെറിയ പെരുന്നാളിന് ആകർഷകമായ ഈദ് കോംബോ പാക്കേജുമായി പാലൂദ ഐസ്ക്രീംസ്‌ & പേസ്ട്രീസ് നിങ്ങളോടൊപ്പം.ലോക്ക് ഡൗൺ കാരണം ആഘോഷങ്ങൾക്ക് ഒരു കുറവും ഉണ്ടാകരുത് എന്നത് കൊണ്ട് ഓർഡർ ചെയ്താൽ ഹോം ഡെലിവറി എത്തിച്ച് നൽകുന്നു.

രുചിക്കു ഗുണമേന്മയ്ക്കും എന്നും മുൻപന്തിയിലാണ് പാലൂദ ഐസ്ക്രീംസ്‌ & പേസ്ട്രീസ്. അതിനാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങളുടെ ഇടയിൽ ഏറെ പ്രശംസ പിടിച്ച് പറ്റിയ സ്ഥാപനമായി മാറിയിരിക്കുകയാണ് പാലൂദ ഐസ്ക്രീംസ്‌ & പേസ്ട്രീസ്.

കൂടുതൽ വിവരങ്ങൾക്ക് പാലൂദ ഐസ്ക്രീംസ്‌ & പേസ്ട്രീസ് ഔട്ട്‌ലെറ്റിലേക് വിളിക്കൂ…..

*Payyanur*: 7909133777, 04985298444

*Koyilandy*: 7909133444, 7909133555

*Ulliyeri* : 7902822888, 7902822999

Spread the love

Leave a Reply

Your email address will not be published. Required fields are marked *