സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 240 രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 400 രൂ​പ ഉ​യ​ര്‍​ന്ന് 35,120 എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ എ​ത്തി​യി​രു​ന്നു.

34,880 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 30 രൂ​പ താ​ഴ്ന്ന് 4,360 രൂ​പ​യി​ലാ​ണ് വ്യാ​പാം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *