കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,230 രൂപയും പവന് 33,840 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.
ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ പവന് 34,080 രൂപയും ഗ്രാമിന് 4,260 രൂപയുമാണു സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ റിക്കാര്‍ഡ് വില.














