News Sections: Business
-
സ്വർണവിലയിൽ ഇടിവ്: പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി
തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.…
-
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 23 ശതമാനം വര്‍ധിച്ച് 3,722 കോടി രൂപയിലെത്തി
കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23…
-
നാവികര്‍ക്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: നാവികര്‍ക്ക് ആയാസരഹിത ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഏതു സമയത്തും ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സമില്ലാതെ നടത്താനുള്ള സൗകര്യങ്ങള്‍ പുതിയ…
-
തൃശൂർ കോർപറേഷന് സഹായവുമായി ഇസാഫ് ബാങ്ക്
തൃശൂർ: തൃശൂർ കോർപറേഷൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സംഭാവന ചെയ്തു . ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്ക്കുകൾ, ഗ്ലൗസുകൾ, ഓക്സിമീറ്ററുകൾ എന്നിവയും…
-
കോവിഡ് ആഘാതം മറികടക്കാന്‍ വിവിധ വായ്പാ പദ്ധതികളുമായി പൊതു മേഖലാ ബാങ്കുകള്‍
കൊച്ചി: കോവിഡ് ആഘാതം ചെറുക്കാനായി രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍ നൂറു കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും അഞ്ചു ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളും നല്‍കും.കോവിഡിന്റെ ആഘാതം മറികടക്കാനായി പൊതു മേഖലാ…
-
ഉല്‍പ്പാദനം പുനരാരംഭിച്ച് ഹോണ്ട ടൂ വീലേഴ്സ്
കൊച്ചി:താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ടമായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.സമ്പൂര്‍ണ ലോക്ക്ഡൗണിലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്രഖ്യാപിച്ചു. ഇതു പ്രകാരം 30…
-
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
കൊച്ചി: രണ്ടു ദിവസത്തെ വിലയിടിവിനുശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,580 രൂപയായും പവന് 36,640 രൂപയായും ഉയര്‍ന്നു. രണ്ടു…
-
ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്’ അവതരിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്
കൊച്ചി: രാജ്യത്തുടനീളമുള്ള കാര്‍പന്റര്‍, കോണ്ട്രാക്ടേഴ്‌സ് സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി, ഗോദ്‌റെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിടെക്ച്വറല്‍ ഫിറ്റിങ്‌സ് ആന്‍ഡ് സിസ്റ്റംസ്, ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്ബ് എന്ന പേരില് പുതിയ സംരംഭം അവതരിപ്പിച്ചതായി ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക…
-
കാനറാ ബാങ്ക് 9000 കോടി സമാഹരിക്കുന്നു
കൊച്ചി: മുന്‍നിര പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 9000 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഓഹരി വില്‍പ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും തുക സമാഹരിക്കാനാണു തീരുമാനം. ക്യൂ.ഐ.പി മുഖേന 2,500 കോടി രൂപവരെ…
-
70% ദക്ഷിണേന്ത്യക്കാരും ആരോഗ്യ, ഗാര്‍ഹിക സുരക്ഷാ ഗാഡ്‌ജെറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു: സര്‍വേ
കൊച്ചി: 70 ശതമാനം ദക്ഷിണേന്ത്യക്കാരും ഇപ്പോള്‍ ആരോഗ്യ, ഗാര്‍ഹിക സുരക്ഷാ ഗാഡ്ജെറ്റുകള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കുന്നുവെന്ന് ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് ‘കൊക്കൂണ്‍ ഇഫക്റ്റ് ഓണ്‍ ഹോം ആന്‍ഡ് ഹെല്‍ത്ത് സെക്യൂരിറ്റി’…

Local News
















