സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ വി​ല​യി​ടി​വി​നു​ശേ​ഷം സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,580 രൂ​പ​യാ​യും പ​വ​ന് 36,640 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് ആ​ഭ്യ‌​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന​ത്. മേ​യ് ഒ​ന്നി​ന് 35,040 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *