News Sections: Business
-
ഫെഡറല്‍ ബാങ്കില്‍ നിന്ന് വണ്‍കാര്‍ഡിന്റെ മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ്
കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും യുവജനങ്ങളെയാണ് ലക്ഷ്യമിട്ടാണ്…
-
യോനോ ആപിലൂടെ ഭവന വായ്പ നേടാന്‍ സൗകര്യമൊരുക്കി എസ്ബിഐ
കൊച്ചി: ഓണ്‍ലൈനില്‍ ലളിതമായ വിവരങ്ങള്‍ നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന്‍ എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില്‍ ലോഗിന്‍ ചെയ്തും ഭവന വായ്പ നേടാന്‍ അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്‍, മറ്റ് വായ്പകളുടെ വിവരങ്ങള്‍ തുടങ്ങിയ…
-
ഫെഡറല്‍ ബാങ്കും അശോക് ലെയ്ലാന്ഡും കൈകോര്‍ക്കുന്നു
കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള വാണിജ്യ വാഹന നിര്‍മാണ കമ്പനിയായ ആശോക് ലെയ്ലാന്ഡും വാണിജ്യ വാഹനവായ്പാ സേവനങ്ങള്‍ക്കായി കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഹര്‍ഷ്…
-
കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ മള്‍മിനയുടെ പങ്കിനെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന ഫലങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: ജഗ്ദലെ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജഗ്ദലെ ഹെല്‍ത്ത്കെയര്‍ തങ്ങളുടെ ഏറെ പ്രചാരമുള്ള ഹെല്‍ത്ത് ഡ്രിങ്കായ മള്മിനയെ കുറിച്ച് നടത്തിയ ക്ലിനിക്കല്‍ പഠനത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ ഉള്‍പ്പടെ ഏതു പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന മള്‍മിന സ്വാഭാവിക…
-
11 സംസ്ഥാനങ്ങളില്‍ കോവിഡ് സുരക്ഷാ പദ്ധതിയുമായി ഇസാഫ്
കോവിഡ് വാക്സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന് ഉദ്ഘാടനം ചെയ്യുന്നു. ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, ഇസാഫ് സഹ സ്ഥാപകനും…
-
മുത്തൂറ്റ് മിനി കടപ്പത്ര വില്‍പ്പന 108 കോടി രൂപയുടെ ഓവര്‍ സബ്സ്ക്രിപ്ഷന് നേടി
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് പുറത്തിറക്കിയ ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) 108 കോടി രൂപയുടെ ഓവര്‍ സബ്സ്ക്രിപ്ഷന് നേടി. 125 കോടി രൂപ സമാഹരിക്കാനാണ് ഈ കടപ്പത്ര വില്‍പ്പനയിലൂടെ കമ്പനി ലക്ഷ്യമിട്ടിരുന്നത്.…
-
സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 34,720 രൂപയിലും ഗ്രാമിന് 4,340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 480 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. സെപ്റ്റംബർ…
-
സ്വർണ വിലയിൽ കനത്ത ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഒരു മാസത്തിന് ശേഷമാണ്…
-
ഭവന വായ്പയ്ക്ക് ഉത്സവകാല ഓഫറുമായി എസ്ബിഐ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ, ഭവന വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു. ഈ ഉത്സവ കാലത്ത് ഭവന വായ്പകള്‍ കൂടുതല്‍…
-
സിട്രോന്‍ ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ രൂപകല്പന ചെയ്തു നിര്‍മിച്ച പുതിയ ആധുനിക സി3 അവതരിപ്പിച്ചു
കൊച്ചി: ബ്രാന്‍ഡിന് ഇന്ത്യയില്‍ വികസിക്കാന്‍ സഹായകമാകുന്ന നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്യുവി സ്റ്റൈലിങ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്ക് എസ്യുവി ആയ സി3 അവതരിപ്പിച്ചു കൊണ്ട് സിട്രോന്‍ തങ്ങളുടെ അന്താരാഷ്ട്ര കാഴ്ചപ്പാടുകള്‍ ശക്തമാക്കുന്നു.…

Local News













