മിന്ത്രയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നു

May 22nd, 2014

  ബംഗലൂരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ റീടെയ്‌ലര്‍ 'ഫ്‌ളിപ്കാര്‍ട്ട'് ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലറായ 'മിന്ത്ര'യെ ഏറ്റെടുക്കുന്നു. 1800 കോടി രൂപ ചെലവഴിച്ചാണ് കൈമാറ്റം നടത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ച...

Read More...

സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു

May 22nd, 2014

കൊച്ചി: സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 21,440 രൂപയായി. ഒരു ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 2680 രൂപയായി.  രണ്ട് തവണയായാണ് ഇന്ന് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. രാവിലെ 240 രൂപയും ഉച്ചയ്ക്ക് 160 രൂപയുമാണ് പവന് കുറഞ്ഞത്. ...

Read More...

ഓഹരി വിപണി നഷ്ടത്തില്‍

May 21st, 2014

മുംബൈ: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 68.97 പോയന്റ് നഷ്ടത്തോടെ 24,307.91ലും നിഫ്റ്റി 16.65 പോയന്റ് താഴ്ന്ന് 7,258.85ലുമാണ് വ്യാപാരം തുടരുന്നത്. ...

Read More...

രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

May 19th, 2014

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ വര്‍ധിച്ച്  58.48 ആയി. കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലാണ് രൂപയിപ്പോള്‍. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് രൂപയുടെ വില ഉയര്‍ന്നത്. ഓഹരി വിപണിയിലുണ്ടായ മുന്നേ...

Read More...

നഗരത്തില്‍ പഞ്ചാബി വിരുന്നൊരുക്കി കുശാല്‍ അഗര്‍വാള്‍

April 3rd, 2014

കോഴിക്കോട് : പഞ്ചാബിലെത്തി ഹീറോയായ മല്ലുസിങ്ങിന്റെ കഥ നാം വെള്ളിത്തിരയില്‍ കണ്ടതാണ്. പഞ്ചാബില്‍ നിന്നും കേരളത്തിലെത്തി പഞ്ചാബി വിരുന്നൊരുക്കി വ്യത്യസ്ഥനാകുകയാണ് കുശാല്‍ അഗര്‍വാള്‍ എന്ന ഇരുപത്തിമൂന്നുകാരന്‍. മലബാറിനെ ക...

Read More...

കല്ലായിയിലെ തടിവ്യവസായം പ്രതിസന്ധിയില്‍ ഈര്‍ച്ചമില്ലുകളുടെ എണ്ണം ചുരുങ്ങി

April 3rd, 2014

കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കല്ലായിലെ തടിവ്യവസായം പ്രതിസന്ധിയിലേക്ക്. കല്ലായിലേക്കുള്ള തടികളുടെ വരവ് കുറഞ്ഞതാണ് തടിവ്യവസായത്തെ നാശത്തിന്റെ വക്കിലെത്തിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങളും നൂലാമാലകളുമാണ് നാട്ടില...

Read More...

സര്‍ക്കസ് ജീവിതമെന്ന ട്രപ്പീസുകളി

March 3rd, 2014

ജീവിതം എന്നും ഒരു ഞാണിന്‍മേല്‍ക്കളിയാണെന്ന് പറയാറുണ്ട്. സര്‍ക്കസ് കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമാര്‍ഗം ഈ ഞാണിന്‍മേലുള്ള കളിയാണ്. പുറമേ നിന്നു കാണുമ്പോള്‍ കൗതുകങ്ങളുടെയും രസങ്ങളുടേയും ഒരു അദ്ഭുതലോകമാണ് ...

Read More...

ഫേസ്ബുക്ക് സ്റ്റാര്‍ട്ട് അപ് കമ്പനിയെ ഏറ്റെടുത്തു

January 24th, 2014

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ ലിറ്റില്‍ ഐ ലാബ്‌സിനെയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ് ബുക്ക് ഏറ്റെടുത്തു. തങ്ങളുടെ വെബ്‌സൈറ്റിലൂടെ ലിറ്റി...

Read More...

ഓഹരി വിപണിയില്‍ കൂടുതല്‍ ഉത്തരവാദിത്വം കൊണ്ടുവരുന്നു

January 24th, 2014

ജയ്പുര്‍: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യക്തികളെയും അവരുടെ കമ്പനികളെയും പരിശോധനയ്ക്കു വിധേയമാക്കുമെന്നു സെബി ചെയര്‍മാന്‍ യു കെ സിന്‍ഹ അറിയിച്ചു. വിപണിയില്‍ കൂടുതല്‍ ഉത്തരവാദിത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായാണി...

Read More...

ഓഹരി വിപണിക്ക് പ്രതീക്ഷ ഐടി കമ്പനികളില്‍

January 24th, 2014

കൊച്ചി: പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താഴോട്ട് സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഈവാരം വലിയ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. ഇന്‍ഫോസിസ് അടക്കമുള്ള പ്രമുഖ ഐടി കമ്പനികളുടെ നടപ്പ...

Read More...