News Sections: Business
-
ഏസ്മണിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
കേരളത്തില്‍ തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഏസ്മണിക്ക് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്വെയര്‍ ഫിന്‍ടെക്കാണ് ഏസ്മണി ആപ്പ്…
-
‘ബാങ്ക് നോട്ടിന്റെ’ നിർവചനത്തിൽ ഡിജിറ്റൽ കറൻസി ഉൾപ്പെടുത്തണമെന്ന് ആർ.ബി.ഐ
‘ബാങ്ക് നോട്ട്’ (‘bank note’) എന്നതിന്റെ നിർവചനത്തിൽ ഡിജിറ്റൽ കറൻസി ഉൾപ്പെടുത്താനുള്ള നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യിൽ നിന്നും ലഭിച്ചതായി സർക്കാർ തിങ്കളാഴ്ച അറിയിച്ചു. ഒക്ടോബറിൽ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC)…
-
ക്രിപ്റ്റോകറൻസി നിരോധിക്കാൻ കേന്ദ്രം; പിന്നാലെ വില തകർച്ച
ഇന്ത്യയിലെ എല്ലാ ക്രിപ്റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവരാൻ സാധ്യത. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകുന്ന ഡിജിറ്റൽ കറൻസി നിയന്ത്രിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കാനും കേന്ദ്രം ആലോചിക്കുന്നു.…
-
ബജാജ് അലയന്‍സ് ലൈഫ് ‘സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിറ്റയര്‍മെന്റ്’ അവതരിപ്പിച്ചു
കൊച്ചി: 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്’സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്’ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍സ്റ്റാര്‍…
-
ഇസാഫ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 10 വയസ്സ്
തൃശ്ശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികവും 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സെലീന ജോർജ്…
-
ഒരു കോടി ഇരുചക്ര വാഹന വായ്പ എന്ന നാഴികക്കല്ല് പിന്നിട്ട് ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ്
കൊച്ചി: ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്പാ ദാതാക്കളായ ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ് ലിമിറ്റഡിന്റെ (ശ്രീറാം സിറ്റി) ഇരുചക്ര വാഹന വായ്പയുടെ എണ്ണം ഒരു കോടി കടന്നു.…
-
ഉല്‍പ്പന്ന മൂല്യത്തിന്റെ 20 മടങ്ങ് വരെ സൗജന്യ മോഷണ ഇന്‍ഷുറന്‍സുമായി ഗോദ്റെജ് ലോക്ക്സ്
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് ലോക്ക്സ് ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ചാമത് ഭവന സുരക്ഷാ ദിനാചരണത്തിന്റെ…
-
മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം
തൃപ്രയാർ: തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി.നന്ദകുമാര്‍ മുചക്ര വാഹനം ഷഫീക്കിനു നൽകി. അരക്കു…
-
ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് വേണു ശ്രീനിവാസന് പത്മഭൂഷണ്‍ പുരസ്കാരം
ഡല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് ശ്രീ. വേണു ശ്രീനിവാസന് ഇന്ന് രാഷ്ട്രപതി ഭവനില്‍ വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. റാം നാഥ് കോവിന്ദ് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു. വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകളെ…
-
ഓൺലൈൻ പഠനത്തിനായി 50 മൊബൈൽ ഫോണുകൾ നൽകി.
ഗുരുവായൂർ: “ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബറിന് കൈമാറി. ചാവക്കാട് നഗരസഭ കോൺഫറൻസ്…

Local News














