ബോംബെ സ്റ്റോക്ക് എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചു

BSE-Sensex-slid6742
മുംബൈ : ബോംബെ സ്റ്റോക്ക് എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ഈ നടപടി. എന്നാല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സേഞ്ചിന്റെയും മറ്റു വിപണികളുടെയും പ്രവര്‍ത്തനം തുടരും.


 


Sharing is Caring