മെട്രോനഗരങ്ങളില്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും


atm1മുംബൈ: രാജ്യത്തെ ആറു മെട്രോനഗരങ്ങളില്‍ നവംബര്‍ മുതല്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും.


ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗളൂര്‍, കോല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഒരു ഇടപാടുകാരന്‍ അഞ്ചുതവണയില്‍ക്കൂടുതല്‍ സ്വന്തം ബാങ്കിന്റെയോ മൂന്നുതവണയില്‍ക്കൂടുതല്‍ മറ്റു ബാങ്കിന്റെയോ എടിഎം ഉപയോഗിച്ചാല്‍ 20 രൂപ അധികനിരക്കായി ഈടാക്കും.




Sharing is Caring