
കോഴിക്കോട്: ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടി ഓണം ‘ഫടാ ഫട്’ ഓഫറുകള്‍ പ്രഖ്യാപിച്ചു. വിലക്കുറവും സമ്മാനങ്ങളും ഓണം ‘ഫടാ ഫട്’ ഓഫറിലുണ്ട്. മൂന്ന് പേര്‍ക്ക് ഇയോണ്‍ കാര്‍, മൂന്ന് പേര്‍ക്ക് ഹീറോ ബൈക്ക്, മൂന്ന് പേര്‍ക്ക് സുസുക്കി ആക്‌സസ്, നൂറു ശതമാനം ക്യാഷ് ബാക്ക്, മൂന്ന് പേര്‍ക്ക് നെക്ലസ്, മൂന്ന് പേര്‍ക്ക് ടാബ്ലറ്റ്, മൂന്ന് പേര്‍ക്ക് വിദേശയാത്ര തുടങ്ങി ഒട്ടേറെ സമ്മ്ാനങ്ങളും ഓഫറുകളും നറുക്കെടുപ്പിലൂടെ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946354141
