News Sections: World

  • സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം കൈമാറും

    സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം കൈമാറും

    ബേണ്‍: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്റ് അധികൃതര്‍ തയ്യറാക്കിയിട്ടുണ്ട്. കള്ളപ്പണം കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു…

  • ഇറാഖില്‍ ഒരു ഇന്ത്യക്കാരന്‍ തടവില്‍ നിന്നു രക്ഷപ്പെട്ടു

    ഇറാഖില്‍ ഒരു ഇന്ത്യക്കാരന്‍ തടവില്‍ നിന്നു രക്ഷപ്പെട്ടു

    ബാഗാദാദ്: ഇറാഖില്‍ തടവുകാരായി പിടിക്കപ്പെട്ട 40 ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. തടവിലുള്ളവരെ മോചിപ്പിക്കുന്നതിന് മൊസുള്‍ നഗരത്തിന്റെ നിയന്ത്രണം കയ്യാളുന്ന സുന്നി തീവ്രവാദികളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ സംഭാഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആതുരസേവന സംഘടനയായ അന്താരാഷ്ട്ര…

  • തീവ്രവാദികള്‍ ബാഗ്ദാദിനടുത്തെത്തി; എണ്ണശാലയ്ക്ക് നേരെ ആക്രമണം നടത്തി

    തീവ്രവാദികള്‍ ബാഗ്ദാദിനടുത്തെത്തി; എണ്ണശാലയ്ക്ക് നേരെ ആക്രമണം നടത്തി

    ബാഗ്ദാദ്: ഇറാഖിലെ ബൈജില്‍ എണ്ണശാലയ്ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ ബൈജില്‍ എണ്ണശാലയ്ക്ക് നേരെയാണ് ഐഎസ്‌ഐഎല്‍ തീവ്രവാദികള്‍ പീരങ്കി, മെഷീന്‍ ഗണ്‍ ആക്രമണം നടത്തിയത്. ബാഗ്ദാദിന് 60 കിലോമീറ്റര്‍…

  • ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന

    ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന

    ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യന്‍…

  • ചൈനയില്‍ ഉറക്കം വെടിഞ്ഞ് ലോകകപ്പ് കണ്ട മൂന്ന് പേര് മരിച്ചു

    ചൈനയില്‍ ഉറക്കം വെടിഞ്ഞ് ലോകകപ്പ് കണ്ട മൂന്ന് പേര് മരിച്ചു

    ബെയ്ജിംഗ്: ചൈനയില്‍ ഉറക്കമൊഴിച്ച് ലോകകപ്പ് കണ്ട മൂന്ന് പേര് മരിച്ചു. ഷാഗ്ഹായിയില്‍ തുടര്‍ച്ചയായി മൂന്ന് രാത്രി കളി കണ്ട 39കാരനാണ് മരിച്ചത്. ഉറുഗ്വേയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരിക്കെ യാണ് ഇയാള്‍ മരിച്ചത്. അടുത്ത…

  • ഇറാഖില്‍ യു.എസ്–ഇറാന്‍ സൈനിക നീക്കം

    ഇറാഖില്‍ യു.എസ്–ഇറാന്‍ സൈനിക നീക്കം

    ബാഗ്ദാദ്: ആഭ്യന്തര യുദ്ധം ശക്തമായ ഇറാഖില്‍ യു.എസും ഇറാനും സംയുക്ത സൈനിക നീക്കത്തിന് ഒരുക്കം തുടങ്ങി. പ്രശ്‌നമേഖലകളില്‍ ഡ്രോണ്‍ ആക്രമണം ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ഇറാഖിലെ വടക്കന്‍ മേഖലക്കുശേഷം…

  • ഷൂമാക്കര്‍ ആസ്പത്രി വിട്ടു

    ഷൂമാക്കര്‍ ആസ്പത്രി വിട്ടു

    ഗ്രനോബിള്‍: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കില്‍ ഷുമാക്കര്‍ ആസ്പത്രി വിട്ടു. ആറ് മാസമായി അബോധവസ്ഥയില്‍ കഴിയുകയായിരുന്ന ഷുമാക്കറിന് ബോധം തിരിച്ച് കിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 29 ന് ആല്‍പിസിലെ മെരിബല്‍ സ്‌കീയിങ്…

  • 1700 ഇറാഖി സൈനികരെ കൊലപ്പെടുത്തിയതായി ഐസില്‍

    1700 ഇറാഖി സൈനികരെ കൊലപ്പെടുത്തിയതായി ഐസില്‍

    ബാഗാദാദ്:ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ 1700 ഇറാഖി സൈനികരെ കൊലപ്പെടുത്തിയതായി തീവ്രവാദ സംഘടനയായ ഐസില്‍ അവകാശപ്പെട്ടു. ഇതിന്റെ തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു. ചിത്രങ്ങളില്‍ കൃത്രിമം ഇല്ലെന്നും സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് സംഭവം നടന്നതെന്നും ഇറാഖ് സൈനിക…

  • ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് നരേന്ദ്ര മോഡി

    ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് നരേന്ദ്ര മോഡി

    തിംഫു: ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. 600 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഇതുള്‍പ്പെടെ 2120 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ധാരണയായിട്ടുണ്ട്.…

  • ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു

    ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു

    ബാഗ്ദാദ്: കലാപം രൂക്ഷമായ ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ഇറാഖ് തീരത്തേക്ക് പുറപ്പെട്ടു. വിമാനവാഹിനിക്കപ്പലായ യൂഎസ്എസ് ജോര്‍ജ് എച്ച്ഡബ്ല്യൂ ബുഷ്, യുഎസ്എസ് ഫിലിപ്പന്‍സി, യുഎസ്എസ് ട്രക്സ്റ്റണ്‍ എന്നീ യുദ്ധക്കപ്പലുകളാണ് ഇറാഖ്…