News Sections: World
-
ഉക്രയ്ന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് പുറത്താക്കി
കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ പുറത്താക്കി. മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യൂലിയ ടൈമോ ഷെങ്കോവിനെ ജയില്‍ മോചിതയാക്കുകയും ചെയ്തു. 2011 മുതല്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ ടൈമോഷെങ്കോവിനെ തടവില്‍…
-
ഉക്രൈനിയന്‍ സമാധാന കരാറിനെ ഫ്രഞ്ച് സ്വാഗതം ചെയ്തു
പാരിസ്: ഉക്രൈനില്‍ ആഭ്യന്തരപ്രക്ഷോഭത്തിന് അവസാനം കുറിച്ച് പ്രസിഡന്റ് യാനുഷ്‌കോവിച്ച് പ്രതിപക്ഷവുമായി ഒപ്പുവച്ച സമാധാനകരാറിനെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ. ഉക്രൈയിനിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തളര്‍ത്തിയ ഭീകരമായ പ്രക്ഷോഭത്തിനു ശേഷം പ്രസിഡന്റ്…
-
യുക്രൈനില്‍ പ്രക്ഷോഭം: മരണം 67 ആയി
കീവ് : ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുക്രൈനില്‍ പ്രക്ഷോഭം തുടരുന്നു. ഇതുവരെ യുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക 67 ആയി. മരണം നൂറുകവിയുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത്. യുക്രൈന്‍ തലസ്ഥാനമായ…
-
സിറിയന്‍ വിമതരെ തകര്‍ക്കുമെന്ന് അല്‍ക്വയ്ദ ഗ്രൂപ്പ്
ബെയ്‌റൂട്ട്: തങ്ങള്‍ക്ക് എതിരേ പോരാടുന്ന സിറിയന്‍ ദേശീയ മുന്നണിയിലെ വിമതരെ തകര്‍ക്കുമെന്ന് അല്‍ക്വയ്ദ ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലെവാന്റ് (ഐസില്‍) എന്ന തീവ്രവാദിഗ്രൂപ്പ് മുന്നറിയിപ്പു നല്‍കി. അസാദിനെ എതിര്‍ക്കുന്നവരുടെ പ്രാതിനിധ്യം…
-
യുഎസ് ഫെഡറല്‍ റിസേര്‍വിന്റെ ആദ്യ വനിതാ മേധാവി ജാനറ്റ് യെല്ലെന്‍
വാഷിങ്ടണ്‍: അമേരിക്കയുടെ റിസര്‍വ് ബാങ്ക് എന്നു വിശേഷിപ്പിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍പേഴ്‌സണായി ജാനറ്റ് യെല്ലെന്‍ ഫെബ്രവരിയില്‍ ചുമതലയേല്‍ക്കും. ജാനറ്റിന്റെ നിയമനത്തിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ഇതോടെ യുഎസ് ഫെഡറല്‍ റിസേര്‍വിന് മേധാവിയായെത്തുന്ന ആദ്യ…
-
രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടി ഒരുമരണം
ബര്‍ലിന്‍: ഇതൊരു ചരിത്ര മരണമായിരിക്കും. രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടി ബുള്‍ഡോസര്‍ ഒരു ഡ്രൈവര്‍ മരിച്ചു. ബോണ്‍ നഗരത്തിലാണ് ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ബോബംബ് പൊട്ടി മരിച്ച സംഭവം. നിര്‍മാണ കമ്പനി അവശിഷ്ടങ്ങള്‍…
-
കരീന പാക് മൊബൈല്‍ കമ്പനിയുടെ ബ്രാന്റ്അംബാസിഡര്‍
ഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ബ്രാന്റായ ക്യൂ മൊബൈല്‍സിന്റെ പ്രചാരകയാകാന്‍ ബോളിവുഡ് ഹോട്ട് സുന്ദരി കരീന കപൂര്‍. ബ്രാന്‍ഡ് അംബാസഡറിന് ഒരു പാക് കമ്പനി നല്‍കുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ക്യു…
-
2013ല്‍ ഇറാഖില്‍ കൊല്ലപ്പെട്ടത് 8868 ജീവന്‍!
ബാഗ്ദാദ്: 2013 എന്ന വര്‍ഷം ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്ന് പരിശോധിച്ചാല്‍ അത്ഭുതത്തെക്കാള്‍ അത് ഞെട്ടലാണ് ഉളവാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇറാഖില്‍ പരക്കെയുണ്ടായ ആക്രമണത്തിലും മറ്റും കൊല്ലപ്പെട്ടത് 8838 മനുഷ്യ ജീവനാണ്. ഡിസംബറില്‍…
-
26 പാലസ്തീന്‍ തടവുകാരെ ഇസ്രേല്‍ മോചിപ്പിച്ചു
ജറുസലം: ദീര്‍ഘകാലമായി ഇസ്രേല്‍ ജയിലില്‍ കഴിയുകയായിരുന്ന 26 പാലസ്തീന്‍കാരെ ഇസ്രേല്‍ വിട്ടയച്ചു. സമാധാന ചര്‍ച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പശ്ചിമേഷ്യയിലെത്താനിരിക്കെയാണ് ഇസ്രേല്‍ നടപടി. 104 തടവുകാരെ നാലുഘട്ടങ്ങളിലായി മോചിപ്പിക്കുമെന്ന് നേരത്തെ ഇസ്രേല്‍…
-
അമ്മവനെ വധിച്ചതിന് ന്യായീകരണവുമായി കിങ് ജോങ് ഉന്‍
പോങ്യാങ്: ഉത്തരകൊറിയന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനായിരുന്ന തന്റെ അമ്മാവന് വിധിച്ച വധശിക്ഷയെ ന്യായീകരിച്ച് പ്രസിഡന്റ് കിങ് ജോങ് ഉന്‍. ചാങ് സോങ്ങ് തേക്കിനെ കൊന്നത് രാജ്യത്തെ വഞ്ചിച്ചതിനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദ്യമായാണ് കിങ് ജോങ്…

Local News








