News Sections: World
-
ഇറാക്കില്‍ സ്‌ഫോടന പരമ്പര: 31പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്കിന്റെ വിവിധ സ്ഥലങ്ങളിലായുണ്ടായ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 31 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും ഉള്‍പ്പെടുന്നു. ആക്രമണങ്ങളില്‍ 49 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. ബാഗ്ദാദിന് സമീപമുള്ള ഷര്‍ഖാത്തില്‍ അജ്ഞാതന്‍…
-
കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു
ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമിന്റെ അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ വിമാനം തകര്‍ന്നു വീണതായി നാവികസേനയെ ഉദ്ധരിച്ച് വിയറ്റ്‌നാം മാധ്യമങ്ങളാണ്…
-
239 യാത്രക്കാരുമായി മാലേഷ്യന്‍ വിമാനം കാണാതായി
ക്വാലാലംപൂര്‍: മലേഷ്യയില്‍ 239 യാത്രക്കാരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 2.40 മുതല്‍ വിമാനവുമായുള്ള സാങ്കേതിക ബന്ധം നഷ്ടമായതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. എംഎച്ച് 370 എന്ന ബോയിംഗ് വിമാനമാണ് ശനിയാഴ്ച…
-
ഉക്രൈന്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഒബാമ
വാഷിങ്ടണ്‍ : ഉക്രൈന്‍ പ്രതിസന്ധിയ്ക്ക് നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു. ഒരു മണിക്കൂര്‍നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് റഷ്യയുടെ താത്പര്യം സംരക്ഷിക്കുന്ന…
-
ഒബാമയും മെര്‍ക്കലും ചര്‍ച്ച നടത്തി
വാഷിങ്ടണ്‍ : യുക്രൈനിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ജര്‍മന്‍ ചാന്‍സ്‌ലര്‍ ഏയ്ഞ്ചലാ മെര്‍ക്കലും ടെലിഫോണില്‍ ചര്‍ച്ച നടത്തി. യുെ്രെകനില്‍ അന്താരാഷ്ട്ര നിരീക്ഷകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിയോഗിക്കുന്ന കാര്യവും റഷ്യയും യുക്രൈനും…
-
നൈജീരിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനം:51 മരണം
അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. മൈദുഗരിയിലെ ഒരു മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപം വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്ത് ഫുട്‌ബോള്‍ മത്സരം…
-
ചൈനയില്‍ അജ്ഞാത സംഘം 28പേരെ കൊന്നു
ബീജിങ്: ചൈനയില്‍ അജ്ഞാത സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു. 113 പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ നാലു പേരെ പൊലീസ് വെടിവച്ചു കൊന്നു. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. തെക്കുപടിഞ്ഞാറന്‍…
-
ക്യൂബന്‍ വിപ്ലവ നേതാവ് മാട്ടോസ് അന്തരിച്ചു
ഫ്‌ളോറിഡ: ക്യൂബന്‍ വിപ്ലവ നേതാവും എഴുത്തുകാരനുമായ ഹുബര്‍ മാട്ടോസ് അന്തരിച്ചു. 95 വയസ്സായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഫ്‌ളോറിഡയിലെ മിയാമിയിലായിരുന്നു അന്ത്യം. 1959 ലെ ക്യൂബന്‍ വിപ്ലവത്തിന്റെ നായകരിലൊരാളായിരുന്നു ഹുബര്‍ മാട്ടോസ്. ബാറ്റിസ്റ്റയുടെ സേച്ഛാധിപത്യ…
-
അമേരിക്കയില്‍ സൈനികരുടെ എണ്ണം കുറയ്ക്കുന്നു
വാഷിങ്ടണ്‍: ചെലവു ചുരുക്കലിന്റെ ഭാഗമായി അമേരിക്ക സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈനികശേഷി ഇപ്പോഴുള്ള 520000ല്‍ നിന്ന് 440,000 450,000 ആയി കുറയ്ക്കാനാണു തീരുമാനം. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചെക് ഹെഗല്‍ ഇതു സംബന്ധിച്ച…
-
ഇറാക്കില്‍ ആക്രമണ പരമ്പര: പത്ത് മരണം
ബാഗ്ദാദ്: ഇറാക്കില്‍ വിവിധ സ്ഥലങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ സൈനികരുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. സലാഹുദിന്‍ പ്രദേശത്ത് തടവുപുള്ളികളുമായി പോകുകയായിരുന്ന സുരക്ഷാസേനയ്ക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ മൂന്ന് പോലീസ് കമാന്‍ഡോകളും രണ്ട്…

Local News













