News Sections: World

  • വിജയ് ശേഷാദ്രിക്ക് പുലിറ്റ്‌സര്‍

    ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജന്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ കവി വിജയ് ശേഷാദ്രിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ‘ത്രീ സെക്ഷന്‍’ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പത്രപ്രവര്‍ത്തനം, സാഹിത്യം, നാടകം,…

  • കാണാതായ വിമാനം അഫ്ഗാനിസ്ഥാനിലെന്ന് വാര്‍ത്ത

    സിഡ്‌നി: കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിന്റെ സിഗ്നലുകള്‍ നിലച്ചിരിക്കുമെന്ന ആശങ്കയ്ക്കിടയിലും പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ഇതിനിടെ വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയെന്ന വാര്‍ച്ച പ്രചരിച്ചത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കി. തീവ്രവാദികള്‍ വിമാനം തട്ടിയെടുത്ത്…

  • കടല്‍ക്കൊല കേസ്: ഇറ്റലി യുഎന്നിന് അപ്പീല്‍ നല്‍കി

    ന്യൂയോര്‍ക്ക്: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലിനോ അല്‍ഫിനോ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍…

  • മലേഷ്യന്‍ വിമാനം: അന്വേഷണം താലിബാനിലേക്ക്

    കൊലാലംപുര്‍: തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ (എ സി എ ആര്‍ എസ്) ഒന്ന് തകരാറിലായതിന് ശേഷവും കുഴപ്പമൊന്നുമില്ലെന്ന് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ശബ്ദസന്ദേശമയച്ചതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ്…

  • മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമം നടത്താന്‍?

    ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താനെന്ന് റിപ്പോര്‍ട്ടുകള്‍. യു എസ് മുന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സ്‌ട്രോബ് ടാബോട്ടാണ് ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്തിന്റെ യാത്രാഗതിയും ഇന്ധനതോതും…

  • മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

    മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

    ക്വാലാലംപൂര്‍: ഒരാഴ്ച മുമ്പു കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘത്തിലുള്‍പ്പെട്ട മലേഷ്യന്‍ ഓഫീസര്‍…

  • ഡയാന രാജകുമാരി കുടുംബരഹസ്യങ്ങള്‍ ചോര്‍ത്തി

    ലണ്ടന്‍: 1997 ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയെ കുറിച്ചുള്ള പുതിയ വിവാദം ചൂടുപിടിക്കുന്നു. രാജകുടുംബാംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ രാജകുമാരി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ന്യൂസ് ഒഫ് ദ വേള്‍ഡ്…

  • ജപ്പാനില്‍ ഭൂചലനം: 17 പേര്‍ക്ക് പരിക്ക്

    ടോക്യോ: തെക്കന്‍ ജപ്പാനില്‍ രാവിലെയുണ്ടായ കനത്ത ഭൂചലനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം പുലര്‍ച്ചെ 2.06-നാണ് ഉണ്ടായത്. കുനിസാകി നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ്…

  • ദേവയാനിയ്‌ക്കെതിരായ കേസ് യുഎസ് കോടതി തള്ളി

    ദേവയാനിയ്‌ക്കെതിരായ കേസ് യുഎസ് കോടതി തള്ളി

    ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡക്കെതിരായ കേസ് യുഎസ് കോടതി തള്ളി. യുഎസ് ഫെഡറല്‍ ജഡ്ജിയാണ് കേസ് തള്ളിയത്. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നയതന്ത്ര പരിരക്ഷ ഉണ്ടെന്നും കോടതി അറിയിച്ചു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച…

  • മലേഷ്യന്‍ വിമാനം: അന്വേഷണം ആന്‍ഡമാന്‍ കടലിലേക്ക്

    മലേഷ്യന്‍ വിമാനം: അന്വേഷണം ആന്‍ഡമാന്‍ കടലിലേക്ക്

    ക്വലാലംപൂര്‍: ശനിയാഴ്ച പറക്കലിനിടെ കാണാതായ മലേഷ്യ എയര്‍ലൈന്‍സ് ജെറ്റ്ലൈനറിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം ആന്‍ഡമാന്‍ കടലിലേക്കു വ്യാപിപ്പിക്കുന്നു. ചൈന മുതല്‍ ആന്‍ഡമാന്‍ കടല്‍ വരെയുള്ള മേഖലയിലാണ് തെരച്ചില്‍ വ്യാപിപ്പിക്കുന്നത്. ഇതിനായി ഇന്ത്യയുടെ സഹായവും മലേഷ്യ…