News Sections: World
-
വിമതര്‍ പിടിച്ചെടുത്ത രണ്ട് നഗരങ്ങള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു
ബാഗ്ദാദ്: ഇറാഖില്‍ വിമതര്‍ പിടിച്ചെടുത്ത രണ്ട് നഗരങ്ങള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. വിമതര്‍ പിടിച്ചെടുക്ക ഇഷാക്കി, മുസ്താവ നഗരങ്ങളാണ് സേന തിരിച്ചുപിടിച്ചത്. തിക്രത്, ദുര്‍ നഗരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമവും സേന തുടരുന്നു. സൈന്യവും വിമതരും…
-
ഇനി മണിക്കൂറുകള്‍ മാത്രം……….
സാവോപോളോ: 2014 ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. സാവോപോളോയിലെ കൊറിന്ത്യന്‍സ് മൈതാനുവച്ചാണ് ചടങ്ങുകള്‍. രാത്രി 1.30ന് ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ കൊറിന്ത്യന്‍സ് അരീനയില്‍ വച്ചാണ്…
-
കറാച്ചി വിമാനത്താവളത്തിലെ അക്രമം; അന്വേഷിക്കാന്‍ സഹായിക്കുമെന്ന് യു.എസ്
ലാഹോര്‍:കറാച്ചി വിമാനത്താവളത്തിലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സഹായം നല്‍കുമെന്ന് യു.എസ്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഡപ്യൂട്ടി വക്താവ് മേരി ഹാര്‍ഫ് അറിയിച്ചതാണിത്. കറാച്ചി ആക്രമണത്തിലും തുടര്‍ന്നുള്ള ഏറ്റുമുട്ടിലിലുമായി 23 പേര്‍ കൊല്ലപ്പെട്ടതിനെ അപലപിക്കുന്നതിനായി വൈറ്റ് ഹൗസും…
-
കറാച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം
കറാച്ചി: കറാച്ചിയിലെ ജിന്നാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം. വിമാനത്താവളത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി അക്കാഡമിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. രണ്ടു ദിവസങ്ങളിലായി തുചരുന്ന ആക്രമണത്തെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തിലെ വ്യോമഗതാഗതം പൂര്‍ണമായും…
-
ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു: വോഡഫോണ്‍
ലണ്ടന്‍: ഇന്ത്യയടക്കം 28 രാജ്യങ്ങള്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന് വോഡഫോണ്‍. കമ്പനി പുറത്ത് വിട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് ഈ വെളിപ്പെടുത്തല്‍. ആറ് രാജ്യങ്ങള്‍ അനുമതി കൂടാതെ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ കയറി…
-
ഷിനവത്രയെ സൈന്യം തടവിലാക്കി
ബാങ്കോക്ക്: തായ്‌ലാന്റില്‍ അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടം രാജ്യത്തെ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെ തടവിലാക്കി. ഷിനവത്രയെ സൈനിക കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തുി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഷിനാവത്രയ്ക്ക് പുറമെ ഇടക്കാല പ്രധാനമന്ത്രി…
-
പാകിസ്താനില്‍ വ്യോമാക്രമണം; 80 പേര്‍ കൊല്ലപ്പെട്ടു
ഇസ്‌ലമാബാദ്: വടക്കന്‍ വസീരിസ്താന്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 80 ഒളിപ്പോരാളികള്‍ മരിച്ചു. വസീരിസ്താനിലെ മിര്‍, അലി, ബോയ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രാത്രി തുടര്‍ച്ചയായി സൈന്യം ആക്രമണം നടത്തിയത്. ഒളിപ്പോരാല്‍കളുടെ പ്രധാന…
-
നൈജീരിയയില്‍ സ്‌ഫോടനം; 118 പേര്‍ മരിച്ചു
അബുജ: നൈജീരയിയില്‍ ജോസ് നഗരത്തിലെ മാര്‍ക്കറ്റിനുള്ളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 118 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെ. ജോസ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് ആദ്യ…
-
തായ്‌ലന്റില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി
ബാങ്കോക്ക്: തായ്‌ലന്റില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് സൈന്യത്തിന്റെ വിശദീകരണം. തായ്‌ലന്റ് പ്രധാനമന്ത്രിയായ യിഹ് ലുക് ഷിവനത്രയെ കോടതി പുറത്താക്കിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികളാണ് ബാങ്കോക്കില്‍ പ്രതിഷേധ…
-
കൊളംബിയയില്‍ ബസ് അപകടം; കുട്ടികളടക്കം 30 പേര്‍ മരിച്ചു
ബൊഗൊട്ട: വടക്കന്‍ കൊളംബിയയില്‍ സ്‌കൂള്‍ ബസ്സിനു തീപിടിച്ച് 26 കുട്ടികള്‍ അടക്കം 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫണ്‍ഡേഷ്യന്‍ നഗരത്തിനടുത്തുള്ള പള്ളിയില്‍ നിന്നും മടങ്ങുന്ന…

Local News
















