News Sections: World

  • ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു: വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

    ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു: വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

    ഗാസ സിറ്റി: ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു. വെടിനിര്‍ത്തല്‍ കാലാവധി തീര്‍ന്നപ്പോള്‍ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ പത്തു വയസുകാരി കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ വടക്കന്‍ മേഖലയിലെ നിരവധി പേര്‍ക്ക്…

  • ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമ അനുമതി നല്‍കി

    ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമ അനുമതി നല്‍കി

    വാഷിംഗ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാന്‍ വ്യോമാക്രമണം നടത്തുമെന്നു ബരാക് ഒബാമ. വ്യോമാക്രമണം നടത്താന്‍ ഒബാമ പെന്റഗണിന് അനുമതി നല്‍കി.   വടക്കന്‍ ഇറാഖിലെ മലമടക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന യസീദി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനാണ്…

  • ജയലളിത മോഡിക്ക്‌ അയച്ചത്‌ പ്രണയലേഖനമെന്ന്‌ ശ്രീലങ്കന്‍ പ്രതിരോധ സൈറ്റ്‌

    ജയലളിത മോഡിക്ക്‌ അയച്ചത്‌ പ്രണയലേഖനമെന്ന്‌ ശ്രീലങ്കന്‍ പ്രതിരോധ സൈറ്റ്‌

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും പരിഹാസിക്കുന്ന ലേഖനവുമായി ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത മോഡിക്ക് അയച്ച കത്ത് പ്രണയലേഖനമാണെന്നാണ് വെബ്‌സൈറ്റ് ചിത്രീകരിക്കുന്നത്. ‘ ഹൗ മീനിംഗ്ഫുള്‍ ആര്‍ ജയലളിതാസ്…

  • അള്‍ജീരിയന്‍ വിമാനം കാണാതായി

      അല്‍ജിയെഴ്‌സ്: ബുര്‍കിനാഫെസോയില്‍നിന്ന് അള്‍ജിയേഴ്‌സിലേക്കു പോവുകയായിരുന്ന അള്‍ജീരിയന്‍ വിമാനം കാണാതായി. വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായും വിമാനവുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടതായും അള്‍ജീരിയ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55നു പറന്നുയര്‍ന്ന വിമാനം 50 മിനിറ്റിനു…

  • ഗാസയില്‍ മരിച്ചവരുടെ എണ്ണം 604 ആയി: 80 ശതമാനവും സ്ത്രീകളും കുട്ടികളും

    ഗാസ: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 604 ആയി. ഇതില്‍ 120 പേര്‍ കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ 80 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. ഇസ്രായേല്‍ ആക്രമണം പതിനഞ്ച്…

  • ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 98 ആയി

    ഗാസ സിറ്റി: നാല് ദിവസമായി ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 98 ആയി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അഞ്ഞുറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കന്‍ നഗരമായ ഖാന്‍ യൂനുസില്‍…

  • നഴ്‌സുമാര്‍ മോചിതരായി; നാളെ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തും.

    ന്യൂഡല്‍ഹി: ഇറാഖില്‍ വിമത പോരാളികളുടെ തടവില്‍ കഴിയുടയായിരുന്ന മലയാളി നഴ്‌സുമാര്‍ മോചിതരായി. ഇവര്‍ നാളെ രാവിലെ ഏഴുമണിക്ക് കൊച്ചി വിമാനത്താവളത്തിലെത്തും. ഇര്‍ബിലിലെ അതിര്‍ത്തിയില്‍ വച്ച് വിമതര്‍ നഴ്‌സുമാരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രാത്രി 12 മണിയ്ക്ക്…

  • നഴ്‌സുമാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു;ഉടന്‍ തിരിച്ചെത്തുമെന്ന് സൂചന

    ബാഗ്ദാദ്: ഇറാഖില്‍ വിമതര്‍ തടവിലാക്കിയ നഴ്‌സുമാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സൂചന. വിമതര്‍ നഴ്‌സുമാരെ മൊസൂളില്‍ നിന്ന് ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് അയച്ചിട്ടുണ്ട്. നഴ്‌സുമാര്‍ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മൊസൂളില്‍ നിന്നും ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക്…

  • ബ്രസീലില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

    റിയൊ ഡി ജനീറോ: ബ്രസീലിലെ ലോകകപ്പ് വേദിയായ ബെലെ ബെലോ ഹൊറിസോന്‍ടില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം വാഹനങ്ങള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. 22 പേര്‍ക്ക് പിരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന.…

  • നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി

    ബാഗ്ദാദ്: ഇറാഖില്‍ വിമതരുടെ പിടിയിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളോടാണ് സഹായം തേടിയത്. ഈ രാജ്യങ്ങളിലെ…