News Sections: World

  • കണ്ടെയ്‌നറിനുള്ളില്‍ കുട്ടികളടക്കം 35 പേരെ കണ്ടെത്തി;ഇന്ത്യക്കാരെന്ന് സംശയം;

    ലണ്ടന്‍: ബെല്‍ജിയത്തിലെ സീബ്രുഗെയില്‍ നിന്നും ലണ്ടനിലെ ടില്‍ബറിതുറമുഖത്തെത്തിയ കണ്ടെയ്‌നറിനുള്ളില്‍ കുട്ടികളടക്കം 35 പേരെ കണ്ടെത്തി. ഇവര്‍ ഇന്ത്യക്കാരെന്ന് സംശയമുണ്ട്. ഇവരില്‍ ഒരാള്‍ മരിച്ചതായി സൂചന. പന്ത്രണ്ട മണിക്കൂര്‍ അടച്ചിട്ട കണ്ടെയ്‌നറിനുള്ളില്‍ കഴിഞ്ഞതിനാല്‍ പലരും അവശരാണ്.…

  • സിക്കിം അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു

    ബീയ്ജിംഗ്: സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന് കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു. 253 കിലോമീറ്റര്‍ നീളമുള്ള റെയില്‍വെ ലൈന്‍ ഹിമാലയന്‍ പ്രദേശങ്ങളില്‍ സൈനിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടിബറ്റിലെ രണ്ടാമത്തെ വലിയ…

  • ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണ

    കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേല്‍ ഹമാസ് ധാരണ. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ഉന്നതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ ധാരണയായത്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍…

  • പൈലറ്റ് ഉറങ്ങി:വിമാനം പറന്നത് 5000 അടി താഴേക്ക്

    പൈലറ്റ് ഉറങ്ങി:വിമാനം പറന്നത് 5000 അടി താഴേക്ക്

    അങ്കാറ: വിമാനത്തിലെ പൈലറ്റ് ചെറുതായൊന്നുറങ്ങിപ്പോയപ്പോള്‍ വിമാനം പറന്നത് 5000 അടി താഴേക്ക്. മുംബൈയില്‍ നിന്ന് ബ്രസ്സല്‍സിലേക്കു തിരിച്ച ജെറ്റ് എയര്‍വേസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ ഇത്തരത്തില്‍ 5,000 അടി താഴേക്ക് കുതിച്ചത്. തുര്‍ക്കിയുടെ അങ്കാറയിലെ വ്യോമമേഖലയില്‍…

  • ഗണിതശാസ്ത്രത്തിനുള്ള ‘നൊബേല്‍’ ഇന്ത്യന്‍ വംശജന്‌

    ഗണിതശാസ്ത്രത്തിനുള്ള ‘നൊബേല്‍’ ഇന്ത്യന്‍ വംശജന്‌

    വാഷിംഗ്ടണ്‍: ഗണിതശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം’ എന്നറിയപ്പെടുന്ന ‘ഫീല്‍ഡ് മെഡല്‍ ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവയ്ക്ക്. മഞ്ജുള്‍ ഉള്‍പ്പടെ നാലുപേരാണ് ഫീല്‍ഡ് മെഡലിന് അര്‍ഹരായത്്. ഇതാദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ഫീല്‍ഡ് മെഡല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനാവുന്നത്. മഞ്ജുളിന്…

  • ഇറാഖിലേക്ക് ബ്രിട്ടീഷ് സൈന്യവും

    ഇറാഖിലേക്ക് ബ്രിട്ടീഷ് സൈന്യവും

    ലണ്ടന്‍: ഇറാഖിലേക്ക് ഐ.എസ്.ഐ.എസിനെ നേരിടാന്‍ ബ്രിട്ടീഷ് സൈന്യവും. വടക്കന്‍ ഇറാഖിലേക്ക് തങ്ങളുടെ ടൊര്‍ണാഡോ വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി. ഹെലികോപ്റ്ററുകള്‍ വഴി ഭക്ഷണവും മരുന്നും വിതരണം ചെയ്യും. നേരത്തേ അമേരിക്കയും മേഖലയിലേക്ക് സൈന്യത്തെ…

  • നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം

    നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം

    ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് തവണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി. ആര്‍.എസ്.പുര സെക്ടറിലെ ആര്‍നിയയില്‍ ഇന്നലെ രാത്രി 11.55…

  • കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത്‌ പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

    കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത്‌ പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

    ന്യൂയോര്‍ക്ക്: ‘കോള്‍ഗേറ്റ് ടോട്ടല്‍’ ടൂത്ത് പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ടൂത്ത് പേസ്റ്റിലെ ‘ട്രൈക്ലോസന്‍’ എന്ന രാസ്‌വസ്തുവാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. മോണരോഗങ്ങള്‍ തടയാനായി പേസ്റ്റില്‍ ചേര്‍ക്കുന്ന ഈ രാസപദാര്‍ഥം മൃഗങ്ങളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും…

  • ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

    ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

    സാന്‍ ഫ്രാന്‍സിസ്‌കോ: ബോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് സമീപം ടിബുറൊണിവുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളായി വിഷാദരോഗത്തിന്…

  • തുര്‍ക്കി പ്രസിഡന്റായി ഉര്‍ദുഗാന്‍ തെരഞ്ഞെടുക്കപ്പെട്ടു

    അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുര്‍ക്കിയില്‍ പ്രസിഡന്റ് പദത്തിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. പോള്‍ ചെയ്ത വോട്ടുകളുടെ 52 ശതമാനം വോട്ട്് ഉര്‍ദുഗാന്‍ നേടി.…