News Sections: Sports

  • ആഷസ് പരമ്പരയിലെ അവസാന (കിക്കറ്റ് ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കമാകും

    ആഷസ് പരമ്പരയിലെ അവസാന (കിക്കറ്റ് ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കമാകും. വെകുന്നേരം 3.30 ന് കളി ആരംഭിക്കും. കാർഡിഫിൽ നടന്ന ആദ്യ ടെസ്റ്റിൽ 169 റണ്ണി നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പരിക്ക് മൂലം ഇംഗ്ലണ്ട്…

  • ഗാലില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

    ഗാലില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

    ഗാല്‍: ഗാലില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ശ്രീലങ്കയോട് 63 റണ്‍സിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒരു ഘട്ടത്തിലും ലങ്കന്‍ ബൗളിംഗ് നിരയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.…

  • ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഇന്ത്യ എ സ്വന്തമാക്കി

    ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഇന്ത്യ എ സ്വന്തമാക്കി

    ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഇന്ത്യ എ സ്വന്തമാക്കി. ഫൈനലില്‍ ഓസ്രടലിയ എ യെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 227 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ ഇന്ത്യ മറികടന്നു. 76 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജ ആണ്…

  • ശ്രീലങ്കയെ പ്രതിരോധത്തിലാക്കി ഇന്ത്യ

    ഗാലെ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ശ്രീലങ്കയെ ഇന്ത്യ പ്രതിരോധത്തിലാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ആര്‍ അശ്വിന്റെ 6 വിക്കറ്റ് മികവില്‍ 183 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഒന്നാം…

  • സാനിയ മിര്‍സയ്ക്ക് ഖേല്‍ രത്‌ന; മലയാളിതാരം പി ആര്‍ ശ്രീജേഷിന് അര്‍ജുന

    സാനിയ മിര്‍സയ്ക്ക് ഖേല്‍ രത്‌ന; മലയാളിതാരം പി ആര്‍ ശ്രീജേഷിന് അര്‍ജുന

    ഈ വര്‍ഷത്തെ രാജീവ്ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം സാനിയ മിര്‍സയ്ക്ക്.മലയാളി ഹോക്കി താരം ശ്രീജേഷ് അര്‍ജുന പുരസ്‌കാരം ലഭിച്ചു.  കേന്ദ്ര കായിക മന്ത്രാലയം നേരിട്ടാണ് സാനിയ മിര്‍സയുടെ പേര് നിര്‍ദേശിച്ചത്. വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍…

  • (ടാഫിക്ക് നിയമം ലംഘിച്ച സാനിയ പിഴ അടച്ചു

    (ടാഫിക്ക് നിയമം ലംഘിച്ച സാനിയ പിഴ അടച്ചു

    (ടാഫിക്ക് നിയമം ലംഘിച്ചതിന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് പിഴ. ഹൈദരാബാദിലെ ജൂബിലി ഹിൽസ് റോഡിൽ വെച്ചാണ് സംഭവം. മാനദണ്ഡങ്ങൾ അനുസരിക്കാതെ കാറിൽ നമ്പർ പ്ലേറ്റ് സ്ഥാപിച്ചതിനാണ് പിഴ ചുമത്തിയത്.തെറ്റ് തിരിച്ചറിഞ്ഞ ടെന്നീസ്…

  • ഷൂട്ടിങ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സൂസന്‍ എലിസബത്ത് കോശി

    ഷൂട്ടിങ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സൂസന്‍ എലിസബത്ത് കോശി

    ഷൂട്ടിങ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സൂസന്‍ എലിസബത്ത് കോശി ഇടം നേടി.ടീമിലെ ഏക മലയാളിയാണ് തൊടുപുഴ സ്വദേശിയായ സൂസന്‍. 50 മീറ്റര്‍ ത്രി പൊസിഷന്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനങ്ങളിലാണ്…

  • ആഷസ് ക്രിക്കറ്റ് ടെസ്റ്റ്: ഓസീസ് 60 റണ്സിന് പുറത്തായി

    ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 60 റണ്‍സിന് പുറത്തായി. എട്ട് വിക്കറ്റുകള്‍ പിഴുത് കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസീസിനെ തകര്‍ത്തത്. രണ്ട് പേര്‍ മാത്രമാണ്…

  • സാനിയ മിർസയ്ക്ക് ഖേൽരത് ന പു രസ്കാരത്തിന് ശുപാർശ

    സാനിയ മിർസയ്ക്ക് ഖേൽരത് ന പു രസ്കാരത്തിന് ശുപാർശ

     ഡൽഹി: വിംബിൾഡൺ ടെന്നീസ് ഡബിൾസ് ചാമ്പ്യനായ സാനിയ മിർസയ്ക്ക് ഖേൽരത്ന്ന പുരസ്കാരത്തിനായി കേ(ന്ദ കായിക മ(ന്താലയം ശുപാർശ ചെയ്തു.കേ(ന്ദ കായിക മ(ന്തി സർവാനന്ദ സോണവ ലാ ണ് സാനിയയുടെ പേര് ശുപാർശ ചെയ്തത്.എന്നാൽ, അന്തിമ…

  • ശ്രീശാന്ത് കുറ്റവിമുക്തന്‍; വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബിസിസിഐ

    ശ്രീശാന്ത് കുറ്റവിമുക്തന്‍; വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബിസിസിഐ

    ദില്ലി: കോടതി കുറ്റവിമുക്തരാക്കിയ ശ്രീശാന്ത് ഉള്‍പ്പെടയുള്ള മൂന്ന് താരങ്ങളുടേയും വിലക്ക് ഉടന്‍ നീക്കിലെന്ന് ബി സി സി ഐ. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് താരങ്ങള്‍ക്കെതിരേയും വിലക്ക് ഏര്‍പ്പെടുത്തിയത്. കേസിന്റേയോ…