News Sections: Sports
-
അര്‍ജുന അവാര്‍ഡ് ജേതാവ് കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനില്‍
അര്‍ജുന അവാര്‍ഡ് ജേതാവും ഒളിമ്പ്യനുമായ ബോക്സിംഗ് താരം കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനില്‍. ജെയ് ഭഗവാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഹരിയാന പൊലീസില്‍ ഇന്‍സ്പെക്ടറാണ് ജെയ് ഭഗവാന്. ഹിസാര്‍ ജില്ലയിലെ ബിസിനസുകാരനായ മുകേഷ് ഗോയലില്‍ നിന്നും ഒരു…
-
നികുതിവെട്ടിപ്പ് കേസില്‍ മെസ്സിയെ കുറ്റവിമുക്തനാക്കി
നികുതി വെട്ടിപ്പ് കേസില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ ബാഴ്സലോണ കോടതി കുറ്റവിമുക്തനാക്കി. താരവും പിതാവ് ജോര്‍ജ് ഹൊസിയോവും ചേര്‍ന്ന് 42 ലക്ഷം ഡോളര്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മെസ്സിക്കെതിരായ ആരോപണങ്ങള്‍…
-
ചെൽസി വിജയ പാതയിലേക്ക് തിരികെയെത്തി; മക്കാബി ടെൽ അവീവിനെതിരായ വമ്പൻജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർ തോൽവികളിൽ നിന്നും ചെൽസി വിജയ പാതയിലേക്ക് തിരികെ എത്തി. സ്വന്തം ഗ്രൗണ്ടിൽ മറുപടിയില്ലാത്ത നാലു ഗോളിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടം ചെൽസി ജയിച്ചു കയറിയത്. പതിനഞ്ചാം മിനിറ്റിൽ…
-
ഐസ്ലന്‍ഡിനും ചെക്കിനും യോഗ്യത
2016 യൂറോകപ്പ് ഫുട്ബോളിന് ഐസ്ലന്ഡും ചെക്ക് റിപ്പബ്ലിക്കും യോഗ്യത നേടി. ഗ്രൂപ്പ് എയിലെ എട്ടാംറൗണ്ട് മത്സരങ്ങളില്‍ കസാഖ്സ്താനോട് ഗോള്‍രഹിത സമനില പാലിച്ചാണ് ഐസ്ലന്ഡ് യോഗ്യത ഉറപ്പാക്കിയത്. ചെക്ക് റിപ്പബ്ലിക് ലാത്വിയയെ തോല്‍പ്പിച്ചു (2-1). ഗ്രൂപ്പ്…
-
(ശീലങ്കൻ(കിക്കറ്റ് കോച്ച് അട്ടപ്പട്ടു രാജിവെച്ചു
(ശീലങ്കൻ (കിക്കറ്റ് ടീം കോച്ച് മർവർ സാസൺ അട്ടപ്പട്ടു രാജിവെച്ചു.(ശീലങ്ക ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ ലങ്ക പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണു അട്ടപട്ടുവിന്റെ രാജി.
-
വീനസ് വില്യംസ് യുഎസ് ഓപ്പൺ മൂന്നാം റൌണ്ടിൽ
വീനസ് വില്യംസ് യു എസ് ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൌണ്ടിൽ കടന്നു. അമേരിക്കയുടെ ഇറിന ഫാൽക്കോണിയെ മൂന്ന് സെറ്റ് നീണ്ട പേരാട്ടത്തിൽ തോൽപ്പിച്ചാണ് വീനസ് മൂന്നാം റൌണ്ടിൽ കടന്നത്.
-
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ
ദില്ലി:കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ നാലു എംഡിസി ഉദ്യോഗസ്ഥര്‍ക്ക് നാല് വര്‍ഷവും ഒരു സ്വകാര്യ കമ്പനി മാനേജിംങ് ഡയറക്ടര്‍ക്ക് ആറ് വര്‍ഷവും തടവ് ശിക്ഷയാണ് വിധിച്ചത്. ദില്ലി സിബിഐ…
-
ഷെല്ലി,( ടാക്കിലെ വേഗ റാണി
(ടാക്കിലെ വേഗ റാണിപട്ടം ജമൈക്കൻ താരം ഷെല്ലി ആൻ ഫെയ്സ് റിന്.ലോക അത് ലറ്റി ക്സ് ചാമ്പ്യൻഷിപ്പിൽ നൂറ് മീറ്ററിൽ ഷെല്ലി സ്വർണം നേടി.
-
അമേരിക്കയിലെ സിദ്ധിവിനായക ക്ഷേ(തത്തിൽ ഇന്ത്യൻ (കിക്കറ്റ് ടീം ക്യാപ്റ്റന്റെ വക പൂജ
അമേരിക്കയിലെ സിദ്ധിവിനായക ക്ഷേ(തത്തിൽ ഇന്ത്യൻ (കിക്കറ്റ് ടീം ക്യാപ്റ്റൻ മഹേ(ന്ദ സിംങ്ങ് ധോണി ഈ വരുന്ന 30-ാം തിയ്യതി പൂജയ്ക്ക് ഒരുക്കങൾ നടത്തുന്നുവെന്ന് അമേരിക്കൻ ബസാർ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ ഇന്ത്യൻ കൾച്ചറൽ ആൻഡ്…
-
സൈനാ നെഹ് വാൾ വനിതകളുടെ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ വീണ്ടും ഒന്നാമതെത്തി
ഇന്ത്യയുടെ സൈനാ നെഹ് വാൾ വനിതകളുടെ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ വീണ്ടും ഒന്നാമതെത്തി. 82792 പോയിന്റ് നേടിയാണ് സൈനാ നെഹ്വാൾ റാങ്കിo ഗിൽ ഒന്നാ മെത്തിയത്. സ്പെയിനിന്റെ കരൊളി ന മാ രി നെ…

Local News
















